പൊട്ടൻ ചെങ്ങാലി

പൊട്ടൻ ചെങ്ങാലി ഇംഗ്ലീഷിൽ Eurasian collared dove എന്നോ collared dove എന്നോ അറിയുന്നു. ശാസ്ത്രീയ നാമം Streptopelia decaocto എന്നുമാണ്.

പൊട്ടൻ ചെങ്ങാലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Columbiformes
Family:
Genus:
Streptopelia
Species:
S. decaocto
Binomial name
Streptopelia decaocto
(Frivaldszky, 1838)

രൂപവിവരണം

ഇടത്തരം വലിപ്പമുള്ള പ്രാവാണ്. മരപ്രാവിനേക്കാൾ ചെറുതാണ്. അമലപ്രാവിന്റെ വലിപ്പമുണ്ട്. ശരാശരി 32 സെ.മീ. കൊക്കു മുതൽ വാലിന്റെ അറ്റം വരെ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 47-55 സെ,മീ, നീളമുണ്ട്. മങ്ങിയ ചാര നിറമോ പിങ്കു കലർന്ന ചാര നിറമോ ആണ് ശരീരം മുഴുവൻ. മുകൾ വശം അടിവശത്തിനേക്കാൾ ഇരുണ്ടതാണ്. പിൻ കഴുത്തിന്റെ അടി വശത്ത് വെളുത്ത നിറവും അതിനോട് ചേർന്ന് കറുത്ത പട്ടയുമുണ്ട്. അകലെ നിന്നുള്ള കാഴ്ചയിൽ കണ്ണിന് കറുപ്പു നിറം തോന്നുമെങ്കിലും ചുവപ്പു നിറമാണ്. കണ്ണിനു ചുറ്റും തൂവലില്ലാതെ ത്വക് കാണാം.

ചിത്രശാല

പ്രായമാവാത്ത പക്ഷി കഴുത്തിലെ കറുത്ത നിറം ഇല്ല.
പിൻ കഴുത്തിലെ കറുത്ത നിറം രൂപപ്പെട്ടു വരുന്നു.
മുട്ട
പൊട്ടൻ ചെങ്ങാലി

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പൊട്ടൻ_ചെങ്ങാലി&oldid=3750090" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്