ഫാറ്റ് മാൻ

ആറ്റം ബോംബ്

ജപ്പാനിലെ നാഗസാക്കിയിൽ 1945 ഓഗസ്റ്റ് 9-ന് അമേരിക്ക വർഷിച്ച അണുബോംബിന്റെ സൂത്രവാക്കാണ് ഫാറ്റ് മാൻ (തടിച്ച മനുഷ്യൻ). ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തെയും അണുബോംബും മനുഷ്യനിർമ്മിതമായ മൂന്നാമത്തെ അണുവിസ്ഫോടനവും ആയിരുന്നു ഇത്. അമേരിക്കയുടേ ആദ്യകാല അണുവായുധ നിർമ്മിതികളെയും പൊതുവായി ഫാറ്റ് മാൻ എന്നു പറയാറുണ്ട്. പ്ലൂട്ടോണിയം ഉൾക്കാമ്പു ഉപയോഗിച്ചിരിക്കുന്ന ഇതിനു 21 കിലോടൺ TNT പ്രഹരശേഷിയുണ്ടായിരുന്നു.

ഫാറ്റ്മാൻ

വിഭാഗംഅണുവായുധം
ഉല്പ്പാദന സ്ഥലംഅമേരിക്കൻ ഐക്യനാടുകൾ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾലോസ് അൽമോസ് ലബോറട്ടറി
നിർമ്മാണമാരംഭിച്ച വർഷം1945
വിശദാംശങ്ങൾ
ഭാരം10,300 lbs (4,630 kg)
നീളം10.6 feet (3.25 m)
വ്യാസം5 feet (1.52 m)

Fillingപ്ലൂട്ടോണിയം
Filling weight14 പൗണ്ട് (6.4 കിലോഗ്രാം)
Blast yield21 kilotons
"https:https://www.search.com.vn/wiki/index.php?lang=ml&q=ഫാറ്റ്_മാൻ&oldid=3707099" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്