Jump to content

ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
പതാക ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
Flag
Nickname(s): 
ഉദ്യാനത്തിനകത്തെ നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ബിൽ ഗ്ലാൻസി
ടിം സ്കോട്ട്
ഹാരോൾഡ് ഫ്രോളിക്ക്
മിഷേൽ ഹോംസ്
ഡേവിഡ് കൊച്ച്
ബെൻ റോബിൻസൺ
 • സിറ്റി മാനേജർഗാരി ഡി. ഗ്രീർ
വിസ്തീർണ്ണം
 • ആകെ12.0 ച മൈ (31.1 ച.കി.മീ.)
 • ഭൂമി12.0 ച മൈ (31.1 ച.കി.മീ.)
 • ജലം0.0 ച മൈ (0 ച.കി.മീ.)  0.8%
ഉയരം
463 അടി (141 മീ)
ജനസംഖ്യ
 (2010)
 • ആകെ28,616
 • ജനസാന്ദ്രത2,400/ച മൈ (920/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
75234
ഏരിയ കോഡ്972
FIPS കോഡ്48-25452[1]
GNIS ഫീച്ചർ ID1335711[2]
വെബ്സൈറ്റ്farmersbranch.info

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഫാർമേഴ്സ് ബ്രാഞ്ച്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 28,616 പേർ വസിക്കുന്നു. [3]

2007 മേയ് 12നു പാസാക്കിയ നിയമം പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ അനധികൃത കുടിയേറ്റക്കാർക്ക് വാടകയ്ക്കു കൊടുക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഫാർമേഴ്സ് ബ്രാഞ്ച്. എന്നാൽ നിയമയുദ്ധത്തിൽപ്പെട്ട് ഈ നിയമം ഇതുവരെ നടപ്പാക്കാൻ തുടങ്ങിയിട്ടില്ല.

ഭൂമിശാസ്ത്രം

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 31.1 km2 (12 sq mi) ആണ്. ഇതിൽ 31.1 km2 (12 sq mi) കരപ്രദേശവും 0.08% സ്ഥലം ജലവുമാണ്.[4]

സഹോദര നഗരങ്ങൾ

  • - ബെസ്സെറ്റ്ലോ
  • - ഗെർബ്സെൻ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ