ഫൌണ്ടൻ വാലി

ഫൗണ്ടൻ വാലി അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ, ഓറഞ്ച് കൗണ്ടിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 55,313 ആയിരുന്നു. ഒരു ശ്രേഷ്ഠ കമ്യൂട്ടർ നഗരമായ ഫൗണ്ടൻ വാലി മദ്ധ്യവർഗ്ഗം താമസിക്കുന്ന വാസകേന്ദ്രമാണ്. പ്രാദേശികമായി മാത്രം പ്രവർത്തിക്കുന്ന റീട്ടെയിൽ ബിസിനസ്സിനുമപ്പുറം ഈ സമൂഹത്തിന് വാണിജ്യപരമായ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനങ്ങൾ ഏറേയില്ല.

ഫൗണ്ടൻ വാലി നഗരം
City
Fountain Valley Welcome Sign along Warner Avenue
Fountain Valley Welcome Sign along Warner Avenue
Official seal of ഫൗണ്ടൻ വാലി നഗരം
Seal
Motto(s): 
"A Nice Place to Live"[1]
Location of Fountain Valley in Orange County, California.
Location of Fountain Valley in Orange County, California.
ഫൗണ്ടൻ വാലി നഗരം is located in the United States
ഫൗണ്ടൻ വാലി നഗരം
ഫൗണ്ടൻ വാലി നഗരം
Location in the United States
Coordinates: 33°42′31″N 117°57′23″W / 33.70861°N 117.95639°W / 33.70861; -117.95639
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedJune 13, 1957[2]
ഭരണസമ്പ്രദായം
 • MayorJohn Collins
വിസ്തീർണ്ണം
 • ആകെ9.08 ച മൈ (23.53 ച.കി.മീ.)
 • ഭൂമി9.07 ച മൈ (23.50 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.14%
ഉയരം
33 അടി (10 മീ)
ജനസംഖ്യ
 (2010)
 • ആകെ55,313
 • കണക്ക് 
(2016)[4]
56,529
 • ജനസാന്ദ്രത6,231.15/ച മൈ (2,405.77/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
92708, 92728
Area codes657/714
FIPS code06-25380
GNIS feature ID1652712
വെബ്സൈറ്റ്www.fountainvalley.org

ചരിത്രം

ഫൌണ്ടൻ വാലി ഉൾക്കൊള്ളുന്ന സ്ഥലം യഥാർത്ഥത്തിൽ തോൻഗ്വ ജനങ്ങൾ വസിച്ചിരുന്ന പ്രദേശമായിരുന്നു. ഈ പ്രദേശത്തു യൂറോപ്യൻ കുടിയേറ്റം ആരംഭിക്കുന്നത്, മാനുവൽ നീറ്റെയ്ക്ക് "റാഞ്ചോ ലോസ് നിറ്റോസ്" എന്ന പേരിൽ 300,000 ഏക്കർ ഭൂമി (1,200 ചതുരശ്രകിലോമീറ്റർ) ഭൂമി ലാൻറ് ഗ്രാൻറായി ലഭിച്ചതോടെയാണ്. ഈ ലാൻറ് ഗ്രാൻറിൽ ഇന്നത്തെ ഫൌണ്ടൻ വാലി നഗരം നിലനിൽക്കുന്ന പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം പിന്നീട് സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ശേഷം മെക്സിക്കോയിലേക്കും തുടർന്ന് ഗ്വാഡലൂപ്പെ ഹിഡാൽഗോ കരാറിന്റെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾക്കും കൈമാറ്റം ചെയ്യപ്പെട്ടു.

ഭൂമിശാസ്ത്രം

ഈ നഗരം സാൻ ഡിയേഗോ ഫ്രീവേയ്ക്ക് (ഇൻറർസ്റ്റേറ്റ് 405) തെക്കുപടിഞ്ഞാറായും വടക്കു കിഴക്കായും നിലകൊള്ളുന്നു. ഈ പാത ഫൌണ്ടൻ വാലി നഗരത്തെ കോണോടു കോണായി ഛേദിച്ചു കടന്നു പോകുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫൌണ്ടൻ_വാലി&oldid=3263417" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ