ഫ്യുവൽ സെൽ

ഒരു വൈദ്യുത-രാസ സെല്ലാണ് ഫ്യുവൽ സെൽ. രാസപ്രവർത്തനം മുഖേനയാണ് ഇതിലും വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്നതെങ്കിലും സാധാരണ വൈദ്യുത-രാസസെല്ലുകളിൽ വ്യത്യസ്തമായി ഫ്യുവൽ സെല്ലുകളിൽ രാസപ്രവർത്തനത്തിനാവശ്യമായ ചേരുവകൾ ആവശ്യാനുസരണം പുറമേ നിന്ന് നൽകുകയാണ് ചെയ്യുന്നത്. 1839-ൽ വില്ല്യം ഗ്രോവാണ് ആദ്യ ഫ്യൂവൽ സെൽ വികസിപ്പിച്ചെടുത്തത്. ഇതിന്റെ ഉപയോഗം മനസ്സിലാക്കി നാസ അവരുടെ ബഹിരാകാശ പദ്ധതികളിൽ ആദ്യമായി ഉപയോഗിച്ചു, പിന്നീട് പല ആവശ്യങ്ങൾക്കും ഫ്യുവൽ സെൽ ഉപയോഗിച്ചുതുടങ്ങി. ഇപ്പോൾ ഫ്യുവൽ സെൽ ഉപയോഗിക്കുന്ന വാഹനങ്ങളുണ്ട്, മോട്ടോർസൈക്കിളുകളിലും ബസുകളിലും ബോട്ടുകളിലും വിമാനങ്ങളിലും ഒക്കെ ഇത് ഉപയോഗിച്ച് വരുന്നു. ഫ്യുവൽ സെല്ലുകൾ പല തരത്തിലുണ്ട്, എല്ലാത്തിലും ഒരു ആനോഡും കാതോഡും ഉണ്ടായിരിക്കും. മിക്ക ഫ്യുവൽ സെല്ലുകളിലും ഹൈഡ്രജൻ ആണ് ഉപയോഗിക്കുന്നത്. എന്നാൽ മറ്റ് ഇന്ധനങ്ങളും ഉപയോഗിക്കാറുണ്ട്

ഡയറക്ട്-മെഥനോൾ ഫ്യുവൽ സെൽ. The actual fuel cell stack is the layered cube shape in the center of the image


ഉപയോഗങ്ങൾ

Type 212 submarine with fuel cell propulsion of the German Navy in dry dock
The world's first certified Fuel Cell Boat (HYDRA), in Leipzig/Germany
Configuration of components.

ഇതും കാണുക

ഇല്ക്ട്രോണിക്സ് portal
ഊർജ്ജം portal
Sustainable development portal
  • ബയോ-നാനോ ജനറേറ്റർ
  • Comparison of automobile fuel technologies
  • ക്രിപ്റ്റോഫേൻ
  • ഡ്രിസ്ട്രിബ്യൂട്ടഡ്
  • ഇല്ക്ട്രോളിളിസ്
  • ഊർജ്ജ വികസനം
  • ഹൈഡ്രജൻ റീഫോർമർ
  • ഹൈഡ്രജൻ സംഭരണം
  • ഹൈഡ്രജൻ സാങ്കേതികതകൾ
  • കെൽവിൻ പ്രോബ് ഫോഴ്സ് മൈക്രോസ്കോപ്പ്
  • മൈക്രോജനറേഷൻ
  • മൈക്രോജനറേഷൻ സർട്ടിഫിക്കേഷൻ സ്കീം
  • പേപ്പർ ബാറ്ററി


അവലംബം

മുൻപോട്ടുള്ള വായനയ്ക്ക്

  • വിയൽസ്റ്റിച്ച്, W., et al. (eds.) (2009). ഹാൻഡ് ബുക്ക് ഓഫ് ഫ്യുൽ സെൽസ്: advances in electrocatalysis, materials, diagnostics and durability. 6 vol. Hoboken: Wiley, 2009.

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്യുവൽ_സെൽ&oldid=3638593" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്