ഫ്രിസ്കോ (ടെക്സസ്)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഫ്രിസ്കോ'. ഡാളസിൽ പ്രാന്തപ്രദേശമായ ഈ നഗരം 2000നും 2009നും ഇടയിൽ അമേരിക്കയിലെ ഏറ്റവും ജനസംഖ്യാവളർച്ചയുള്ള നഗരവും 2009ൽ അമേരിക്കയിൽ ഏറ്റവും ധൃതഗതിയിൽ വളരുന്ന നഗരവും[3] ആയിരുന്നു. [4] 1990കളുടെ അവസാനം ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ വടക്കുഭാഗത്തുണ്ടായ ജനസംഖ്യാ വളർച്ച ആദ്യം പ്ലേനോ നഗരത്തിന്റെ വടക്കുഭാഗത്തും പിന്നീട് വടക്കു സ്ഥിതി ചെയ്യുന്ന ഫ്രിസ്കോയിലെയ്ക്കും വന്നതിന്റെ ഫലമായാണ് പ്രധാനമായും ഈ പുരോഗതി. 2000ലെ സെൻസസ് പ്രകാരം 33,714 പേർ വസിച്ചിരുന്ന ഫ്രിസ്കോയിൽ 2010ലെ സെൻസസ് പ്രകാരം 116,989,[5] പേർ വസിക്കുന്നു. ഡാളസിന്റെ മറ്റു വടക്കൻ പ്രാന്തപ്രദേശങ്ങളിലെപോലെ തന്നെ ഡാളസ് ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കു താമസമൊരുക്കുന്ന ഒരു ബെഡ്റൂം കമ്മ്യൂണിറ്റിയാണ് ഫ്രിസ്കോ.

ഫ്രിസ്കോ (ടെക്സസ്)
Skyline of ഫ്രിസ്കോ (ടെക്സസ്)
ഫ്രിസ്കോ, ടെക്സസിലെ കോളിൻ കൗണ്ടിയിൽ
രാജ്യം United States
സംസ്ഥാനം Texas
കൗണ്ടികൾകോളിൻ, ഡെന്റൺ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ മഹർ മാസോ
ജെഫ് ചീനി
ബോബ് അലൻ
ജോൺ കീറ്റിങ്
പാറ്റ് ഫാലൺ
ടിം നെൽസൺ
സ്കോട്ട് ജോൺസൺ
 • സിറ്റി മാനേജർജോർജ്ജ് പ്യുവർഫോയ്
വിസ്തീർണ്ണം
 • ആകെ62.4 ച മൈ (161.6 ച.കി.മീ.)
 • ഭൂമി61.8 ച മൈ (160.1 ച.കി.മീ.)
 • ജലം0.6 ച മൈ (1.5 ച.കി.മീ.)
ഉയരം
774 അടി (236 മീ)
ജനസംഖ്യ
 (2010)
 • ആകെ1,16,989
 • ജനസാന്ദ്രത1,900/ച മൈ (720/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75033-75035
ഏരിയ കോഡ്972/469/214
FIPS കോഡ്48-27684[1]
GNIS ഫീച്ചർ ID1336263[2]
വെബ്സൈറ്റ്www.friscotexas.gov

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്രിസ്കോ_(ടെക്സസ്)&oldid=4071102" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്