ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ

കായികമത്സരമായ ബാഡ്മിന്റണിന്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്). 1934 ൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ എന്ന പേരിലാണ് ഈ സംഘടന ആരംഭിച്ചത്. 9 രാജ്യങ്ങളായിരുന്നു രൂപീകരണഘട്ടത്തിൽ അംഗങ്ങളായിരുന്നത്. എന്നാൽ ഇന്ന് 176രാജ്യങ്ങൾ ഈ സംഘടനയിൽ അംഗങ്ങളാണ്. മലേഷ്യയിലെ കോലാലമ്പൂർ ആണ് ഇത്.

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ
ചുരുക്കപ്പേര്BWF
രൂപീകരണം1934
തരംകായികസംഘടന
ആസ്ഥാനംകോലാലമ്പൂർ, മലേഷ്യ
അംഗത്വം
176
President
Poul-Erik Høyer Larsen
വെബ്സൈറ്റ്www.bwfbadminton.org

ഉപസംഘടനകൾ

Map of the World with five confederations

വൻകരകളുടെ അടിസ്ഥാനത്തിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനെ അഞ്ച് ഉപസംഘടനകളായി തിരിച്ചിതിക്കുന്നു

വൻകരഉപസംഘടനഅംഗങ്ങൾ
  എഷ്യBadminton Asia Confederation (BAC)41
  യൂറോപ്പ്Badminton Europe (BE)51
  അമേരിക്കBadminton Pan Am (BPA)33
  ആഫ്രിക്കBadminton Confederation of Africa (BCA)37
  ഓഷ്യാനിയBadminton Oceania (BO)14
ആകെ അംഗങ്ങൾ176

ടൂർണമെന്റുകൾ

അന്താരാഷ്ട്രമത്സരങ്ങൾ

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രമത്സരങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്

മറ്റുമത്സരങ്ങൾ(Open events)

  • സൂപ്പർ സീരിസ് പ്രീമിയർ ഓഫ് പ്രീമിയർ
  • സൂപ്പർ സീരിസ് പ്രീമിയർ
  • സൂപ്പർ സീരിസ്
  • ഗ്രാന്റ്പ്രിക്സ് ഗോൾഡ്
  • ഗ്രാന്റ്പ്രിക്സ്

ഇതും കാണുക

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്