ബേക്കേർസ്‍ഫീൽഡ്

ബേക്കർസ്ഫീൽഡ്,  അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, കെൺ കൗണ്ടിയുടെ  ആസ്ഥാനമായ നഗരമാണ്. സാൻ ജോവാക്വിൻ താഴ്‍വരയുടെയും സെൻട്രൽ വാലി മേഖലയുടെയും തെക്കേ അറ്റത്തിനു സമീപം ഏതാണ്ട് 142 ചതുരശ്ര മൈൽ (370 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഏകദേശം 365,000 ജനങ്ങൾ അധിവസിക്കുന്ന ഇത് കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള ഒൻപതാമത്തെ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ 52 ആമത്തെ ജനസാന്ദ്രതയുള്ള നഗരവുമാണ്.  കെൺ കൌണ്ടി മുഴുവനായി ഉൾക്കൊള്ളുന്ന ബേക്കർസ്ഫീൽഡ്-ഡിലാനോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 839,631 ആണ്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ വലിപ്പത്തിൽ 62 ആം സ്ഥാനമുള്ള മെട്രോപോളിറ്റൻ മേഖലയാണ്. നഗരപ്രാന്തത്തിലെ  കിഴക്കൻ ബേക്കർസ്ഫീൽഡ്, ഓയിൽഡേൽ, റോസ്ഡേൽ തുടങ്ങിയ ബേക്കർസ്ഫീൽഡിനോടു കൂടുതലായി കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങളിൽ ഏകദേശം 464,000 ജനസംഖ്യയുണ്ട്.

ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
Charter city and county seat
City of Bakersfield
Images, clockwise from top: A panoramic view of Bakersfield; the Bakersfield Sign; the Rabobank Arena; City Hall.
പതാക ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
Flag
Official seal of ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
Seal
Nickname(s): 
"Nashville West"[1]
Location of Bakersfield in Kern County, California.
Location of Bakersfield in Kern County, California.
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ is located in California
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
Location in the contiguous United States
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ is located in the United States
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ
ബേക്കർസ്ഫീൽഡ്, കാലിഫോർണിയ (the United States)
Coordinates: 35°22′N 119°1′W / 35.367°N 119.017°W / 35.367; -119.017
CountryUnited States of America
StateCalifornia
CountyKern
RegionSan Joaquin Valley
Incorporated1873–1876[2]
Re-incorporatedJanuary 11, 1898[3]
നാമഹേതുThomas Baker
ഭരണസമ്പ്രദായം
 • ഭരണസമിതിBakersfield City Council
 • MayorKaren K. Goh[4]
 • City ManagerAlan Tandy[5]
 • Finance directorNelson Smith[6]
 • City clerkRoberta Gafford[അവലംബം ആവശ്യമാണ്]
വിസ്തീർണ്ണം
 • City151.06 ച മൈ (391.24 ച.കി.മീ.)
 • ഭൂമി149.59 ച മൈ (387.43 ച.കി.മീ.)
 • ജലം1.47 ച മൈ (3.81 ച.കി.മീ.)  0.97%
 • നഗരം
138.44 ച മൈ (358.6 ച.കി.മീ.)
 • മെട്രോ
8,161.42 ച മൈ (21,138.0 ച.കി.മീ.)
ഉയരം404 അടി (123 മീ)
ജനസംഖ്യ
 • City3,47,483
 • കണക്ക് 
(2016)[10]
3,76,380
 • റാങ്ക്1st in Kern County
9th in California
52nd in the United States
 • ജനസാന്ദ്രത2,516.01/ച മൈ (971.44/ച.കി.മീ.)
 • നഗരപ്രദേശം523,994
 • നഗര സാന്ദ്രത3,800/ച മൈ (1,500/ച.കി.മീ.)
 • മെട്രോപ്രദേശം839,631
 • മെട്രോ സാന്ദ്രത100/ച മൈ (40/ച.കി.മീ.)
Demonym(s)Bakersfieldian
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93220, 93241, 93301–93309, 93311–93314, 93263, 93380–93390, 93399
Area code661
FIPS code06-03526
GNIS feature IDs1652668, 2409774
വെബ്സൈറ്റ്www.bakersfieldcity.us

കൃഷി, എണ്ണ ഉത്പാദനവും എന്നിവയുടെ ഒരു പ്രധാന കേന്ദ്രമാണിത്. രാജ്യത്ത് ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്ന കൗണ്ടി എന്നതിനൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഏറ്റവും മികച്ച കാർഷിക കൌണ്ടിയുമാണിത്. പ്രകൃതിവാതകം, മറ്റ് ഊർജ്ജ ഉൽപ്പാദന സംവിധാനങ്ങൾ, വിമാനനിർമ്മാണ വ്യവസായം , ഖനനം, പെട്രോളിയം സംസ്കരണം, ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും, ഭഷ്യ സംസ്കരണം, കോർപ്പറേറ്റ് പ്രാദേശിക ഓഫീസുകൾ എന്നിവയാണ് ഇവിടുത്തെ വ്യാപാര വ്യവസായങ്ങളിൽ പ്രമുഖമായവ.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബേക്കേർസ്‍ഫീൽഡ്&oldid=3639300" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്