ബർദോളി

ഗുജറാത്തിലെ സൂറത് മെട്രോ പ്രദേശത്തിലെ ഒരു മുനിസിപാലറ്റിയാണ് ബർദോളി.1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിനെ നേതൃത്വത്തിൽ നടത്തിയ ബർദോളി സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന സമരമാണ്.

ബർദോളി

PARISH OF GUJARAT
city
Nickname(s): 
BUTTER CITY
Country India
Stateഗുജറാത്ത്
DistrictSurat
വിസ്തീർണ്ണം
 • ആകെ46 ച.കി.മീ.(18 ച മൈ)
ഉയരം
22 മീ(72 അടി)
ജനസംഖ്യ
 (2012)
 • ആകെ6,75,963
 • ജനസാന്ദ്രത15,000/ച.കി.മീ.(38,000/ച മൈ)
Languages
 • Officialഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
394601/02
Telephone code02622
വാഹന റെജിസ്ട്രേഷൻGJ-19
Sex ratio1000:1000 /
വെബ്സൈറ്റ്www.bardoli.com

ബർദോളി സമരത്തിൻറെ വിജയത്തോടെയാണ് വല്ലഭായ് പട്ടേലിന്റെ പേരിനു മുൻപിൽ “സർദാർ” എന്ന വിശേഷണം ബഹുമാനസൂചകമായി ഉപയോഗിച്ചു തുടങ്ങിയത്. [1]

ജനസംഖ്യ

2001ലെ സെൻസസ് [2]പ്രകാരം ബർദോളിയുടെ ജനസംഖ്യ 51,963 ആണ്. 51% പുരുഷന്മാരും 49% സ്ത്രീകളും ആണ് അവിടെ ഉള്ളത് . ബർദോളിയിലെ ശരാശരി സാക്ഷരതാനിരക്കായ 74% , അഖിലേന്ത്യ സാക്ഷരത നിരക്കായ 59.5ശതമാനത്തേക്കാൾ കൂടുതലാണ് : 54% പുരുഷന്മാരും 46% സ്ത്രീകളും സാക്ഷരരാണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ളവർ ആണ് .


References

"https:https://www.search.com.vn/wiki/index.php?lang=ml&q=ബർദോളി&oldid=3639586" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്