മിസിസിപ്പി

അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് മിസിസിപ്പി. 1817 ഡിസംബർ 10-ന് 20-ആമത്തെ സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ അതിരിലൂടെ ഒഴുകുന്ന മിസിസിപ്പി നദിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. ഒജിബ്വെ ഭാഷയിലെ "വലിയ നദി" എന്നർത്ഥമുള്ള മിസി സിബി എന്ന വാക്കിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. ജാക്സണാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. അമേരിക്കയിൽ ക്യാറ്റ്ഫിഷ് കൃഷിചെയ്തുണ്ടാക്കുന്നത് ഭൂരിഭാഗവും ഇവിടെയാണ്.

സ്റ്റേറ്റ് ഓഫ് മിസിസിപ്പി
Flag of മിസിസിപ്പിState seal of മിസിസിപ്പി
Flag of Mississippiചിഹ്നം
വിളിപ്പേരുകൾ: The Magnolia State, The Hospitality State
ആപ്തവാക്യം: Virtute et armis
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസിസിപ്പി അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസിസിപ്പി അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾEnglish
നാട്ടുകാരുടെ വിളിപ്പേര്Mississippian
തലസ്ഥാനംJackson
ഏറ്റവും വലിയ നഗരംJackson
ഏറ്റവും വലിയ മെട്രോ പ്രദേശംJackson metropolitan area
വിസ്തീർണ്ണം യു.എസിൽ 32nd സ്ഥാനം
 - മൊത്തം48,434 ച. മൈൽ
(125,443 ച.കി.മീ.)
 - വീതി170 മൈൽ (275 കി.മീ.)
 - നീളം340 മൈൽ (545 കി.മീ.)
 - % വെള്ളം3%
 - അക്ഷാംശം30° 12′ N to 35° N
 - രേഖാംശം88° 06′ W to 91° 39′ W
ജനസംഖ്യ യു.എസിൽ 31st സ്ഥാനം
 - മൊത്തം2,938,618 (Jul 1, 2008 est.)[1]
 - സാന്ദ്രത60.7/ച. മൈൽ  (23.42/ച.കി.മീ.)
യു.എസിൽ 32nd സ്ഥാനം
 - ശരാശരി കുടുംബവരുമാനം $36,388[2] (51st)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലംWoodall Mountain[3]
806 അടി (246 മീ.)
 - ശരാശരി300 അടി  (91 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംGulf of Mexico[3]
സമുദ്രനിരപ്പ്
രൂപീകരണം December 10, 1817 (20th)
ഗവർണ്ണർHaley Barbour (R)
ലെഫ്റ്റനന്റ് ഗവർണർPhil Bryant (R)
നിയമനിർമ്മാണസഭ{{{Legislature}}}
 - ഉപരിസഭ{{{Upperhouse}}}
 - അധോസഭ{{{Lowerhouse}}}
യു.എസ്. സെനറ്റർമാർThad Cochran (R)
Roger Wicker (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ3 Democrats, 1 Republican (പട്ടിക)
സമയമേഖലCentral: UTC-6/-5
ചുരുക്കെഴുത്തുകൾMS Miss. US-MS
വെബ്സൈറ്റ്www.mississippi.gov



പ്രമാണങ്ങൾ

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1817 ഡിസംബർ 10ന് പ്രവേശനം നൽകി (20ആം)
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=മിസിസിപ്പി&oldid=3789002" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്