മിസ്സി എലിയട്ട്

അമേരിക്കൻ റാപ്പർ

ഒരു അമേരിക്കൻ റാപ്പറും ഡാൻസറും സംഗീത സംവിധായകനുമാണ് മെലിസ്സ ആർനെറ്റെ എലിയട്ട് എന്ന മിസ്സി എലിയട്ട് (ജനനം ജൂലൈ 1, 1971).മിസ്സിയുടെ ആദ്യ ആൽബം ബിൽബോർഡ് 200 ചാർട്ടിൽ മൂന്നാം സ്ഥാനത്താണ് അരങ്ങേറിയിരുന്നത് ഇത് ഒരു വനിതാ റാപ്പറുടെ അന്നത്തെ ഏറ്റവും ഉയർന്ന നേട്ടമായിരുന്നു.[3]

മിസ്സി എലിയട്ട്
എലിയട്ട് 2015ൽ
ജനനം
മെലീസ ആർണെറ്റ് എലിയട്ട്

(1971-07-01) ജൂലൈ 1, 1971  (52 വയസ്സ്)
പോർട്ട്സ്‌മൗത്ത്, വിർജീയിയ, യു.എസ്.
മറ്റ് പേരുകൾമിസ്‌ഡിമീനർ[1]
തൊഴിൽ
  • Rapper
  • singer
  • songwriter
  • record producer
സജീവ കാലം1991–present[2]
സ്ഥാനപ്പേര്Doctor (Hon D.M.)
പുരസ്കാരങ്ങൾList of awards and nominations
Musical career
വിഭാഗങ്ങൾ
ലേബലുകൾ
  • The Goldmind Inc.
  • East West
  • Elektra
  • Atlantic
വെബ്സൈറ്റ്Official Website


5ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള എലിയട്ട് അമേരിക്കയിൽ മാത്രം മൂന്ന് കോടി ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[4][5]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മിസ്സി_എലിയട്ട്&oldid=3799146" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്