മിൻഡോറോ

മിൻഡോറോ Mindoro ഫിലിപ്പൈൻസിലെ ഏഴാമത് വലിയ ദ്വീപ് ആകുന്നു. ഈ ദ്വീപിനു 10,571 km2 ( 4,082 sq.mi )വിസ്തീർണ്ണമുണ്ട്.  ഇവിടത്തെ ജനസംഖ്യ 2015ലെ സെൻസസ് പ്രകാരം 1,331,473 ആണ്. ഈ ദ്വീപ് ലുസോൺ ദ്വീപിന്റെ തെക്കുപടിഞ്ഞാറും പലവാൻ ദ്വീപിന്റെ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു. മിൻഡോറോ ഓക്സിഡെന്റൽ മിൻഡോറോ, ഓറിയന്റൽ മിൻഡോറോ എന്നിങ്ങനെ രണ്ട് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്. സാൻജോസ് ആണ് ഈ ദ്വീപിലെ ഏറ്റവും വലിയ സെറ്റിൽമെന്റ്. 2015ൽ ഇവിടെ 143,430 ജനസംഖ്യയുണ്ട്. സുലു കടലിന്റെ ഉത്തര പൂർവ്വ അറ്റം മിൻഡോറോയുടെ തെക്കൻ തീരമാണ്.[1] ഹൽക്കോൺ പർവ്വതം ആണ് ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 8,484 feet (2,586 m) ആണ് സമുദ്രനിരപ്പിൽ നിന്നും ഉയരം. ഓറിയന്റൽ മിൻഡോറോയിലാണിതു സ്ഥിതിചെയ്യുന്നത്. ബാക്കോ കൊടുമുടിയാണു ദ്വീപിലെ രണ്ടാമത്തെ ഉയർന്ന പ്രദേശം. ഇതിനു 8,163 feet (2,488 m), ഉയരമുണ്ട്. ഓക്സിഡെന്റൽ മിൻഡോറോയിലാണിതു സ്ഥിതിചെയ്യുന്നത്.

Mindoro
Geography
LocationSouth East Asia
Coordinates12°55′49″N 121°5′40″E / 12.93028°N 121.09444°E / 12.93028; 121.09444
ArchipelagoPhilippines
Area10,571.8 km2 (4,081.8 sq mi)
Area rank73rd
Coastline618.8 km (384.5 mi)
Highest elevation2,586 m (8,484 ft)
Administration
Philippines
Demographics
Population1,331,473

ചരിത്രം

1900 map of Mindoro Island

സമ്പദ്‌വ്യവസ്ഥ

Beach in Northern Mindoro

സംസ്കാരം

ജീവിസമ്പത്ത്

ജീവചരിത്രം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മിൻഡോറോ&oldid=2674813" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്