മിർ
ആദ്യമായി ഭ്രമണ പഥത്തിൽ പണിത ബഹിരാകാശ നിലയമായ മിർ 1986 മുതൽ 2001 വരെ പ്രവർത്തിച്ചു. 1986 ഫെബ്രുവരി 19-ന് ബൈക്കോണൂരില് നിന്നും ആദൃത്തെ 'മുറി' (Module) വിക്ഷേപിച്ചു. അടുത്ത പത്തു വ൪ഷങ്ങളിലായി ആറു മുറികൾ കൂടെ വിക്ഷേപിക്കുകയും ബഹിരാകാശത്ത് വച്ച് കൂട്ടി ചേ൪ക്കുകയും ചെയ്തു. 2001 മാ൪ച്ച് 21-ന് അന്തരീക്ഷത്തിലേക്ക് വീഴ്ത്തി നശിപ്പിച്ചു.ആദൃ മുറി - സ്വെസ്ദാ/ഡോസ്-7(Zvezda/DOS-7) – മുന്‍പ് വിക്ഷേപിച്ച സലൃൂട്ട് നിലയങ്ങളോട് സാമൃമുള്ളതായിരുന്നു. തുട൪ന്ന് ക്വാന്റ് 1(Kvant 1; 31-3-1987), ക്വാന്റ് 2(Kvant 2; 26-11-1989), ക്റിസ്റ്റല് (Kristall; 31-5-1990), സ്പെക്റ്റ൪(Spektr; 20-5-1995), 'ഡോക്കിംഗ് മോഡൃൂള്' - ഒരു ഇടനാഴി(Docking Module; 15-11-1995), പ്റിറോട(Priroda; 26-4-1996) എന്നീ മുറികള്‍ കൂട്ടിച്ചേ൪ത്തു.
Station statistics | |
---|---|
COSPAR ID | 1986-017A |
SATCAT no. | 16609 |
Call sign | മിർ |
Crew | 3 |
Launch | 20 ഫെബ്രുവരി 1986 – 23 ഏപ്രിൽ 1996 |
Launch pad | LC-200/39, and LC-81/23, Baikonur Cosmodrome LC-39A, Kennedy Space Center |
Reentry | 23 March 2001 05:59 UTC |
Mass | 129,700 kg (285,940 lbs) |
Length | 19 m (62.3 ft) from the core module to Kvant-1 |
Width | 31 m (101.7 ft) from Priroda to the docking module |
Height | 27.5 m (90.2 ft) from Kvant-2 to Spektr |
Pressurised volume | 350 m³ |
Atmospheric pressure | c.101.3 kPa (29.91 inHg, 1 atm) |
Periapsis altitude | 354 km (189 nmi) AMSL |
Apoapsis altitude | 374 km (216 nmi) AMSL |
Orbital inclination | 51.6 degrees |
Orbital speed | 7,700 m/s (27,700 km/h, 17,200 mph) |
Orbital period | 91.9 minutes |
Orbits per day | 15.7 |
Days in orbit | 5,519 days |
Days occupied | 4,592 days |
No. of orbits | 86,331 |
Statistics as of 23 March 2001 (unless noted otherwise) References: [1][2][3][4][5][6][7][8][9][10][11][12] | |
Configuration | |
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്