മീഡിയവിക്കി

വെബ് അടിസ്ഥാനമാക്കിയുള്ള വിക്കി സോഫ്റ്റ്‌വെയർ

വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സോഫ്റ്റ്‌വെയറാണ്‌ മീഡിയാവിക്കി. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു.[2] സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌ ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.[3]

മീഡിയവിക്കി
MediaWiki logo
വികസിപ്പിച്ചത്വിക്കിമീഡിയ ഫൌണ്ടേഷൻ,
ടിം സ്റ്റർലിങും (റിലീസ് മാനേജർ) സംഘവും[1]
ആദ്യപതിപ്പ്2002 ജനുവരി 25
Stable release1.15.4 (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) [±] (see older versions)
Preview release1.16beta3  (മേയ് 28 2010 (2010-05-28), 5075 ദിവസങ്ങൾ മുമ്പ്) (see older versions)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷപി.എച്ച്.പി.
ഓപ്പറേറ്റിങ് സിസ്റ്റംസങ്കര-തട്ടകം (വിവിധതരം)
പ്ലാറ്റ്‌ഫോംവെബ് ബ്രൌസറുകൾ
വലുപ്പം~44 MB
ലഭ്യമായ ഭാഷകൾ300-ൽ അധികം ഭാഷകളിൽ
തരംവിക്കി
അനുമതിപത്രംGPLv2+
വെബ്‌സൈറ്റ്mediawiki.org (in Malayalam)

പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെ‌സ്ക്യൂൽ ഉപയോക്കാവുന്നതാണ്‌. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.

ചരിത്രം

ലീ ഡാനിയേൽ ക്രോക്കർ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്‌വേർ എഴുതിയത്. കൊളോൺ സർവകലാശാലയിലെ വിദ്യാർത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാൻസ്ക് രൂപകൽ‌പ്പന ചെയ്ത യൂസർ ഇൻറർഫേസ്(സമ്പർക്കമുഖം) അടിസ്ഥാനമാക്കിയാണ് ക്രോക്കർ സോഫ്റ്റ്‌വേർ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എൻജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.

മലയാളം സൈറ്റുകൾ

മീഡിയ വിക്കിയിൽ വിക്കി സോഫ്ട് വെയർ ഉപയോഗിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മലയാളം വെബ്സൈറ്റുകൾ താഴെ പറയുന്നവയാണ്.[4]

കൂടുതൽ അറിവിന്

മീഡിയവിക്കി.ഓർഗ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മീഡിയവിക്കി&oldid=3814753" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്