മുഖ്യധാര (ജ്യോതിശാസ്ത്രം)

ജ്യോതിശാസ്ത്രത്തിൽ, മുഖ്യധാര എന്നു പറയുന്നത് നക്ഷത്രങ്ങളെ അവയുടെ തിളക്കത്തിനും നിറത്തിനും അനുസരിച്ച് ക്രമപ്പെടുത്തി ഒരു ഗ്രാഫ് തയ്യാറാക്കിയാൽ അതിൽ കാണുന്ന തുടർച്ചയായതും വ്യതിരിക്തവുമായ നക്ഷത്രങ്ങളുടെ ഒരു നാടയാണ്. ഈ ഗ്രാഫിനെ അതു തയ്യാറാക്കിയ എജ്നാർ‌ ഹെർ‌ട്‌സ്പ്രംഗ്, ഹെൻ‌റി നോറിസ് റസ്സൽ‌ എന്നിവരുടെ പേരിൽ‌ ഹെർ‌ട്‌സ്പ്രംഗ്-റസ്സൽ‌ ആരേഖം എന്നറിയപ്പെടുന്നു. ഈ ബാൻഡിലെ മുഖ്യധാരാനക്ഷത്രങ്ങൾ എന്നു വിളിക്കുന്നു. സൂര്യൻ ഉൾപ്പെടെ നാം ആകാശത്തു കാണുന്ന ഭൂരിഭാഗം നക്ഷത്രങ്ങളും ഈ വിഭാഗത്തിൽ പെടുന്നു.

ഒരു ഹെർട്‌സ്പ്രംഗ്-റസ്സൽ ഡയഗ്രത്തിൽ ഒരു നക്ഷത്രത്തെ അതിന്റെ യഥാർത്ഥ തെളിച്ചത്തിനനുസരിച്ച് (കേവലകാന്തിമാനം) അടയാളപ്പെടുത്തിയിരിക്കുന്നു.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്