മുതുമലൈ ദേശീയോദ്യാനം

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇത് 1990-ലാണ് ഇത് രൂപംകൊണ്ടത്. ഗൂഡല്ലൂരിൽ നിന്നും 17 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മുതുമലൈ ദേശീയോദ്യാനം ഒരു ആന പരിശീലനകേന്ദ്രം കൂടിയാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.

Mudumalai National Park
Mudumalai Tiger Reserve
Bengal tiger in Mudumalai National Park
Map showing the location of Mudumalai National Park
Map showing the location of Mudumalai National Park
Map showing the location of Mudumalai National Park
Map showing the location of Mudumalai National Park
LocationNilgiri District, Tamil Nadu, India
Nearest cityGudalur, Nilgiris
Coordinates11°35′N 76°33′E / 11.583°N 76.550°E / 11.583; 76.550
Area321 km2 (124 sq mi)
Elevation850–1,250 m (2,790–4,100 ft)
Established1940
Governing bodyTamil Nadu Forest Department
Websitehttps://www.forests.tn.gov.in/

ഭൂപ്രകൃതി

103 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. കുന്നുകളും ചതുപ്പുകളും നിറഞ്ഞതാണീ പ്രദേശം. ഇലപൊഴിയും തരത്തില്പ്പെട്ടവയാണ് ഇവിടുത്തെ വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ

ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള ദേശീയോദ്യാനങ്ങളിലൊന്നാണ് മുതുമലൈ. ബോണറ്റ് മക്കാക്ക്, കടുവ, പുലി, വരയൻ കഴുതപ്പുലി, പുള്ളിമാൻ തുടങ്ങിയ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. മലബാർ ട്രോഗൺ എന്ന തീക്കാക്ക, മലബാർ വേഴാമ്പൽ, പലയിനം പരുന്തുകൾ എന്നിവയെയും ഇവിടെ കാണാം.

ചിത്രശാല

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ