മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ

ലഹരിമരുന്ന്

ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ. സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്‌സ്, എക്സ്റ്റസി,എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു.ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല[9].നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽനേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[10]

MDMA
INN: Midomafetamine[1]
MDMA structure
Ball-and-stick model of an MDMA molecule
Systematic (IUPAC) name
(RS)-1-(1,3-benzodioxol-5-yl)-N-methylpropan-2-amine
Clinical data
Pronunciationmethylenedioxy­methamphetamine:
/ˈmɛ.θɪ.ln.d.ˈɒk.si./
/ˌmɛθæmˈfɛtəmn/
AHFS/Drugs.comentry
Dependence
liability
Physical: not typical[2]
Psychological: moderate
Addiction
liability
Low–moderate[3][4]
Routes of
administration
Common: by mouth[5]
Uncommon: snorting,[5] inhalation (vaporization),[5] injection,[5][6] rectal
Pharmacokinetic data
MetabolismLiver, CYP450 extensively involved, including CYP2D6
MetabolitesMDA, HMMA, HMA, DHA, MDP2P, MDOH[7]
Onset of action30–45 minutes (by mouth)
Biological half-life(R)-MDMA: 5.8 ± 2.2 hours (variable)[8]
(S)-MDMA: 3.6 ± 0.9 hours (variable)[8]
Duration of action4–6 hours[4]
ExcretionKidney
Identifiers
CAS Number42542-10-9 checkY[TOXNET]
ATC codenone
PubChemCID 1615
IUPHAR/BPS4574
DrugBankDB01454 checkY
ChemSpider1556 checkY
UNIIKE1SEN21RM checkY
KEGGC07577 checkY
ChEBICHEBI:1391 checkY
ChEMBLCHEMBL43048 checkY
Synonyms3,4-MDMA; Ecstasy (E, X, XTC); Molly; Mandy;
PDB ligand IDB41 (PDBe, RCSB PDB)
Chemical data
FormulaC11H15NO2
Molar mass193.25 g·mol−1
ChiralityRacemic mixture
  • CC(NC)CC1=CC=C(OCO2)C2=C1
  • InChI=1S/C11H15NO2/c1-8(12-2)5-9-3-4-10-11(6-9)14-7-13-10/h3-4,6,8,12H,5,7H2,1-2H3 checkY
  • Key:SHXWCVYOXRDMCX-UHFFFAOYSA-N checkY
Physical data
Boiling point105 °C (221 °F) at 0.4 mmHg (experimental)
  (verify)

ദൂഷ്യഫലങ്ങൾ

ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും [11]

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്