മോഡെസ്‍റ്റോ

മോഡെസ്റ്റോ /məˈdɛst/[12] (Italian for "modest"),[13] അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാനിസ്ലൗസ് കൗണ്ടിയുടെ ആസ്ഥാനവും കൌണ്ടിയിലെ ഏറ്റവും വലിയ നഗരവുമാണ്. 2010 ലെ സെൻസസ് പ്രകാരം 201,165 ജനസംഖ്യയുള്ള ഈ നഗരം കാലിഫോർണിയ സംസ്ഥാനത്ത് ജനസംഖ്യയനുസരിച്ച് 18 ആം സ്ഥാനമുള്ള നഗരമാണ്. ഇത് മൊഡസ്റ്റോ-മെർസെഡ് സംയുക്ത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. സെറസ്, റിവർബാങ്ക് എന്നീ നഗരങ്ങൾക്കൂടി ഉൾപ്പെടുന്ന മൊഡേസ്റ്റോ സെൻസസ് കൗണ്ടി ഡിവിഷനിലെ മൊത്തം ജനസംഖ്യ 2010 ലെ കണക്കുകളനുസരിച്ച് 312,842 ആണ്.[14]

മോഡെസ്റ്റോ, കാലിഫോർണിയ
City
City of Modesto
The Modesto Arch, on which the city motto is written
The Modesto Arch, on which the city motto is written
Official seal of മോഡെസ്റ്റോ, കാലിഫോർണിയ
Seal
Motto(s): 
Water Wealth Contentment Health[1]
Location in Stanislaus County and the state of California
Location in Stanislaus County and the state of California
Modesto is located in California
Modesto
Modesto
Location in the United States
Modesto is located in the United States
Modesto
Modesto
Modesto (the United States)
Coordinates: 37°39′41″N 120°59′40″W / 37.66139°N 120.99444°W / 37.66139; -120.99444
Country United States of America
State California
County Stanislaus
RegionSan Joaquin Valley
FoundedNovember 8, 1870
IncorporatedAugust 6, 1884[2]
നാമഹേതുThe modesty of William Chapman Ralston
ഭരണസമ്പ്രദായം
 • MayorTed Brandvold[3]
 • City managerJoseph Lopez (Acting)[4]
വിസ്തീർണ്ണം
 • City44.81 ച മൈ (116.05 ച.കി.മീ.)
 • ഭൂമി42.97 ച മൈ (111.29 ച.കി.മീ.)
 • ജലം1.84 ച മൈ (4.76 ച.കി.മീ.)  0.61%
 • മെട്രോ
1,515 ച മൈ (3,920 ച.കി.മീ.)
ഉയരം89 അടി (27 മീ)
ജനസംഖ്യ
 • City2,01,165
 • കണക്ക് 
(2016)[8]
2,12,175
 • റാങ്ക്1st in Stanislaus County
18th in California
 • ജനസാന്ദ്രത4,937.98/ച മൈ (1,906.58/ച.കി.മീ.)
 • മെട്രോപ്രദേശം
5,14,453
 • മെട്രോ സാന്ദ്രത340/ച മൈ (130/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[9]
95350–95358, 95397
Area code209
GNIS IDs[6][10]277609, 2411130
FIPS code[6][10]06-48354
വെബ്സൈറ്റ്www.modestogov.com

മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യന്ന മോഡെസ്റ്റോ നഗരം ഫ്രെസ്നോയ്ക്ക് 90 മൈൽ (140 കിലോമീറ്റർ) വടക്കായും മെർസ്ഡ് നഗരത്തിന് 40 മൈൽ (64 കിലോമീറ്റർ) വടക്കായും സാൻ ഫ്രാൻസിസ്കോയ്ക്ക് 92 മൈൽ (148 കിലോമീറ്റർ) കിഴക്കായും സംസ്ഥാന തലസ്ഥാനമായ സാക്രമെൻറോയ്ക്ക് 68 മൈൽ (109 കിലോമീറ്റർ) തെക്കായും യോസ്മൈറ്റ് ദേശീയോദ്യാനത്തിന് 66 മൈൽ (106 കിലോമീറ്റർ) പടിഞ്ഞാറായും സ്റ്റോക്ക്ടൺ 24 മൈൽ (39 കിലോമീറ്റർ) തെക്കുഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മോഡെസ്‍റ്റോ&oldid=3642083" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്