യന്ത്രവിദഗ്ദ്ധൻ

എഞ്ചിനീയറിംഗ് ജോലി ചെയ്യുന്നവര്‍

സാങ്കേതിക വിദ്യയിലും ഗണിതശാസ്ത്രത്തിലും ഉള്ള അറിവുകൾ ഉപയോഗിച്ച്, ഏതെങ്കിലും സംഗതി നിർമ്മിക്കുകയോ, സംരക്ഷിച്ചു നിലനിർത്തുകയോ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യുന്ന ഒരു ആളാണ് യന്ത്രവിദഗ്ദ്ധൻ അഥവാ എഞ്ചിനീയർ (ആംഗലം: Engineer). ഒരു സിവിൽ എഞ്ചിനീയർ വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും, യന്ത്രങ്ങളുടെയും രൂപ രേഖയും മതിപ്പ്‌ ചെലവും കണക്കാക്കുകയും ചെയ്യുന്നു[1]. ലാറ്റിൻ ഭാഷയിലുള്ള ഈ വാക്കിന്റെ ഒരു അർത്ഥം നിർമ്മിക്കാൻ എന്നാണ്[2].

യന്ത്രവിദഗ്ദ്ധൻ
Conference of Engineers at the Menai Straits Preparatory to Floating one of the Tubes of the Britannia Bridge, by John Seymour Lucas, 1868
തൊഴിൽ / ജോലി
തരം / രീതിതൊഴിൽ
പ്രവൃത്തന മേഖലApplied sciences
വിവരണം
അഭിരുചികൾഗണിതം, ശാസ്ത്രവിജ്ഞാനം, കാര്യപ്രാപ്തി
വിദ്യാഭ്യാസ യോഗ്യതഎഞ്ജിനിയറിങ് വിദ്യാഭ്യാസം
തൊഴിൽ മേഘലകൾResearch and development, വ്യവസായം, ബിസിനസ്
അനുബന്ധ തൊഴിലുകൾശാസ്ത്രജ്ഞൻ, ആർക്കിടെക്ട്, പ്രൊജക്ട് മാനേജർ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യന്ത്രവിദഗ്ദ്ധൻ&oldid=3789353" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്