യാനം

16°44′00″N 82°15′00″E / 16.73333°N 82.25000°E / 16.73333; 82.25000കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു പ്രദേശമാണ് യാനം (തെലുങ്ക് -యానాం) .ആന്ധ്ര പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയാൽ പൂർണമായും ചുറ്റപെട്ടു കിടക്കുന്ന യാനം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭരണ കേന്ദ്രമായ പുതുച്ചേരി നഗരംത്തിൽ നിന്നും 870 കിലോ മീറ്റർ ദൂരെ ആണ്. 32000 ജനങ്ങളുള്ള യാനത്തിൽ ഭൂരിപക്ഷം പേരും തെലുങ്ക് സംസാരിക്കുന്നവരാണ്‌.ചുരുക്കം തമിഴ് ഭാഷയും പ്രചാരത്തിലുണ്ട്. യാനത്തിനു 30 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉണ്ട്.1995-2005 കാലഘട്ടത്തിൽ പുതുച്ചേരിയിൽ ഏറ്റവും പുരോഗതി കൈവരിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് യാനം.

Wiktionary
Wiktionary
യാനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
యానాం
യാനം
French Yanam
Location of యానాం യാനം
యానాం
യാനം
Location of యానాం
യാനം
in പുതുച്ചേരി
രാജ്യം ഇന്ത്യ
സംസ്ഥാനംപുതുച്ചേരി
ജില്ല(കൾ)Yanam
ജനസംഖ്യ
ജനസാന്ദ്രത
32,362 (2001)
1,079/km2 (2,795/sq mi)
ഭാഷ(കൾ)Telugu (de-facto)
French (de-jure)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം30 km² (12 sq mi)
കോഡുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യാനം&oldid=3992286" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്