യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജലസ് (UCLA) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ജലസിലെ വെസ്റ്റ്‍വുഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. 1919 ൽ കാലിഫോർണിയ സർവകലാശാലയുടെ ദക്ഷിണ ശാഖയായിത്തീർന്ന ഇത് പത്തു കാമ്പസുകൾ ഉൾപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയാ സംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള അണ്ടർ ഗ്രാജ്വേറ്റ് ക്യാമ്പസ് ആണ്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
മുൻ പേരു(കൾ)
Southern Branch of the University of California
(1919–1927)
University of California at Los Angeles
(1927–1953)
ആദർശസൂക്തംFiat lux (Latin)
തരംPublic
Research
Land grant
സ്ഥാപിതം1919
അക്കാദമിക ബന്ധം
University of California
AAU
APLU
Pacific Rim
URA
WASC
സാമ്പത്തിക സഹായം$4.34 billion (2017)[1]
ബജറ്റ്$6.7 billion (2016)[2]
ചാൻസലർGene D. Block[3]
പ്രോവോസ്റ്റ്Scott L. Waugh[4]
അദ്ധ്യാപകർ
4,016[5]
കാര്യനിർവ്വാഹകർ
26,139
വിദ്യാർത്ഥികൾ44,947 (2016)[6]
ബിരുദവിദ്യാർത്ഥികൾ30,873 (2016)[6]
12,675 (2016)[6]
സ്ഥലംWestwood, Los Angeles, California, United States
34°04′20.00″N 118°26′38.75″W / 34.0722222°N 118.4440972°W / 34.0722222; -118.4440972
ക്യാമ്പസ്Urban
419 acres (1.7 km²)[7]
നിറ(ങ്ങൾ)UCLA Blue, UCLA Gold[8]
         
കായിക വിളിപ്പേര്Bruins
കായിക അഫിലിയേഷനുകൾ
NCAA Division I FBS
Pac-12
ഭാഗ്യചിഹ്നംJoe Bruin
Josephine Bruin[9]
വെബ്‌സൈറ്റ്ucla.edu

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്