യൂറി ഗഗാറിൻ

ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരി

ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്‌വിച് ഗഗാറിൻ(Russian: Ю́рий Алексе́евич Гага́рин[1], Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് ‌15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന്[2] അന്തരിച്ചു.

യൂറി ഗഗാറിൻ
Юрий Гагарин

സോവ്യറ്റ് കോസ്മോനോട്ട്
ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ
ദേശീയതറഷ്യൻ
സ്ഥിതിമരിച്ചു
ജനനംuri gagarin
മറ്റു തൊഴിൽ
പൈലറ്റ്
റാങ്ക്പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
1 മണിക്കൂർ, 48 മിനിറ്റുകൾ
തിരഞ്ഞെടുക്കപ്പെട്ടത്എയർ ഫോഴ്സ് ഗ്രൂപ്പ് 1
ദൗത്യങ്ങൾവോസ്റ്റോക്ക് 1
ദൗത്യമുദ്ര
പ്രമാണം:Vostok1patch.png
അവാർഡുകൾHero of the Soviet Union Order of Lenin

അന്താരാഷ്ട്ര ബഹിരാകാശ യാത്രദിനം

1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.[1]

അവലംബം

കൂടുതൽ വായനയ്ക്ക്

പുറമെ നിന്നുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ യൂറി ഗഗാറിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
External images
Memorial to Gagarin and Seregin at crash location
Memorial obelisk photo
Memorial obelisk closeup photo
Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E / 56.04664; 39.0265


Persondata
NAMEGagarin, Yuri Alexeyevich
ALTERNATIVE NAMES
SHORT DESCRIPTIONSoviet cosmonaut
DATE OF BIRTH9 March 1934
PLACE OF BIRTHKlushino near Gzhatsk, Russia
DATE OF DEATH27 March 1968
PLACE OF DEATHKirzhach



"https:https://www.search.com.vn/wiki/index.php?lang=ml&q=യൂറി_ഗഗാറിൻ&oldid=3950453" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്