മോസ്കോ

റഷ്യൻ ഫെഡറേഷന്റെ തലസ്ഥാനം

റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോസ്കോ (Russian: Москва́ IPA: [mɐˈskva] ). റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസ്കോ തന്നെയാണ്.ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവിയറ്റ് യൂണിയൻ രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.

മോസ്കോ
Moscow
Москва (Russian)
—  ഫെഡറൽ നഗരം  —

Flag

Coat of arms
Anthem: My Moscow
Coordinates: 55°45′N 37°37′E / 55.750°N 37.617°E / 55.750; 37.617
Political status
CountryRussia
Federal districtസെൻട്രൽ[1]
Economic regionസെൻട്രൽ[2]
EstablishedBefore 1147[3]
ഫെഡറൽ നഗരം Day The first Saturday and Sunday of September[4]
Government (as of ജൂലൈ 2014)
 - മേയർ[5]സെർറ്റെ സൊബ്യാനിൻ[5]
 - Legislatureസിറ്റി ഡ്യൂമ[6]
Statistics
Area [7]
 - Total2,511 km2 (969.5 sq mi)
Area rank83rd
Population (2010 Census)
 - Total1,15,03,501
 - Rank1ആം
 - Density[8]4,581.24/km2 (11,865.4/sq mi)
 - Urban100%
 - Rural0
Time zone(s)[9]
ISO 3166-2RU-MOW
License plates77, 99, 97, 177, 199, 197, 777, 799, 797
Official languagesRussian[10]
http://www.mos.ru

ചരിത്രം

മോസ്കവ് (Russian: гра́д Моско́в), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്.1147-ൽ യൂറി ഡോൾഗോർകി, നെ‌വ്‌ഗൊരോഡ് സെവെസ്‌കി രാജകുമാരനോട് മോസ്കോയിലേക്ക് വരാനായി ആവശ്യപ്പെടുന്നതാണ് മോസ്കോ എന്ന പേർ ആദ്യമായി പരാമർശിക്കപ്പെടുന്നതെന്ന് കരുതപ്പെടുന്നു[3]

ഒൻപത് വർഷങ്ങൾക്ക് ശേഷം 1156-ൽ, വികസിച്ചുവരുന്ന ഈ പ്രദേശത്തിനുചുറ്റും, തടി കൊണ്ട് ഒരു ചുറ്റുമതിൽ (ക്രെംലിൻ)കെട്ടാൻ യൂറി ഡോൾഗോർകി ഉത്തരവിട്ടു [11] 1237–1238 മംഗോളിയർ ഈ പ്രദേശത്തെ ആക്രമിച്ച് നിവാസികളെ കൊന്നൊടുക്കി തീവച്ചു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട മോസ്കോ 1327-ൽ വ്ലാഡിമിർ സുസ്ദാലിന്റെ തലസ്ഥാനമായി.[12] വോൾഗ നദിയുടെ സാമീപ്യം മോസ്കോവിന്റെ പടിപടിയായുള്ള വികസനത്തിന് സഹായിച്ചു. ഗ്രാന്റ് ഡച്ചി ഒഫ് മോസ്കോ എന്നറിയപ്പെട്ടിരുന്ന ഇവിടം റഷ്യയുടെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആൾക്കാരെ ആകർഷിച്ചു.


അവലംബം


പുറത്തേക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള മോസ്കോ യാത്രാ സഹായി

ഒഫീഷ്യൽ സൈറ്റുകൾ

വാർത്തയിൽ

  • The Moscow Times - Moscow's leading English-language newspaper
  • The Moscow News - one of Moscow's oldest English-language newspapers
  • Russia Profile - In-depth coverage of international, political, business and cultural events in Russia (in English)

കാലാവസ്ഥ

ഭൂപടം

ചിത്രങ്ങളും വീഡിയോയും

"https:https://www.search.com.vn/wiki/index.php?lang=ml&q=മോസ്കോ&oldid=4072882" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്