യൂറൊഫൈറ്റർ ടൈഫൂൺ


ഇന്ന് ഉപയോഗത്തിലിരിക്കുന്ന അത്യാധുനിക പോർവിമാനങ്ങളിൽ വച്ച് ഏറ്റവും മെയ്‌വഴക്കമുള്ളത് എന്ന ഖ്യാതിയുള്ള വിമാനമാണ് യൂറൊഫൈറ്റർ ടൈഫൂൺ. എഫ്-4 ഫാൻറത്തിന്റെ രണ്ടാം തലമുറക്കാരനായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. യൂറോസ്പേസ് കമ്പനിയും(GmbH) യൂറോപ്യൻ എയ്റൊസ്പേസും സം‌യുക്തമായാണ് ഇതു നിർമ്മിക്കുന്നത്, ഇന്നിത് മറ്റിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. 1994-ൽ വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും 2003-ലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇറക്കിയത്. സമയം കൂടുതൽ എടുത്തതുകൊണ്ട് ആധുനികവത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. [1]

യൂറൊഫൈറ്റർ ടൈഫൂൺ

തരംബഹുമുഖ യുദ്ധ വിമാനം/ബോംബർ
നിർമ്മാതാവ്യുറോസ്പേസ്
രൂപകൽപ്പനയുറോസ്പേസ്
ആദ്യ പറക്കൽ1994-03-27(പൂർവ്വരൂപത്തിൽ)
പുറത്തിറക്കിയ തീയതി2003-06-30
ഒന്നിൻ്റെ വിലഅറിയില്ല

വികസനം

നിർമ്മാണ ചുരുക്കം
രാജ്യംപങ്ക് 1പങ്ക് 2പങ്ക് 3മൊത്തം
 ഓസ്ട്രിയ015015
 Germany446868180
 ഇറ്റലി294646121
 സൗദി അറേബ്യ0482472
 സ്പെയിൻ20333487
 United Kingdom558988232
ആകെ148299260707

ചരിത്രം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=യൂറൊഫൈറ്റർ_ടൈഫൂൺ&oldid=2157051" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്