രത്ത് കാദിരി

ഒരു നൈജീരിയൻ നടിയും തിരക്കഥാകൃത്തും

ഒരു നൈജീരിയൻ നടിയും തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമാണ് രത്ത് കാദിരി (ജനനം 24 മാർച്ച് 1988).

Ruth Kadiri
Kadiri in the 2016 Nigerian film First Class
ജനനം
Ruth Kadiri

(1988-03-24) 24 മാർച്ച് 1988  (36 വയസ്സ്)
Benin City, Edo State, [ Nigerian]
ദേശീയതNigerian Kogi State, Okene
കലാലയം
  • University of Lagos
  • Yaba College of Technology
തൊഴിൽActress, screenwriter, film producer
സജീവ കാലം2009–present
ജീവിതപങ്കാളി(കൾ)Ezerika
കുട്ടികൾ1

മുൻകാലജീവിതം

രത്ത് കാദിരി നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ബെനിൻ സിറ്റിയിലാണ് ജനിച്ചത്. ലാഗോസ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷനും യാബ കോളേജ് ഓഫ് ടെക്നോളജിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനും പഠിച്ചു. [1]

സ്വകാര്യ ജീവിതം

രത്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ വിവാഹനിശ്ചയം നടത്തിയിരുന്നതായി പ്രഖ്യാപിച്ച 2017 ഡിസംബർ വരെ നടി തന്റെ ബന്ധം രഹസ്യമാക്കി വച്ചിരുന്നു. [2] 2020 ആഗസ്റ്റ് 26 ന്, കദിരി തന്റെ മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചു. [3]

കരിയർ

ബോയ്സ് കോട്ട് [4] എന്ന സിനിമയിലൂടെ രത്ത് കാദിരി നൊളിവുഡിലേക്ക് പ്രവേശിച്ചു. അതിനുശേഷം അവളുടെ ക്രെഡിറ്റിൽ അമ്പതിലധികം സിനിമകളുണ്ട്. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ, രത്ത് കാദിരി ഹാർട്ട് ഓഫ് എ ഫൈറ്റർ, ലേഡീസ് മെൻ, സിൻസിയേറിറ്റി, ഫസ്റ്റ് ക്ലാസ്, ഓവർ ദി എഡ്ജ് തുടങ്ങി നിരവധി സിനിമകൾ രചിക്കുകയും സഹ-എഴുത്തുകാരിയാകുകയും ചെയ്തു. മാറ്റേഴ്സ് എറൈസിംഗ്, [5] ഓവർ ദി എഡ്ജ്, [6] സബോഡി ലൈഡ് [7], മെമ്മറി ലെയ്ൻ തുടങ്ങിയ സിനിമകളും രത്ത് നിർമ്മിച്ചു.

അവാർഡുകളും നാമനിർദ്ദേശങ്ങളും

YearEventCategoryResult
2015നൈജീരിയ എന്റർടൈൻമെന്റ് അവാർഡ്സ്Actress of the Year[8]വിജയിച്ചു
ഗോൾഡൻ ഐക്കൺസ് അക്കാദമി മൂവി അവാർഡ്സ്Best Female Viewers Choice[9]നാമനിർദ്ദേശം
Best On-screen Duo with Majid Michel[10]നാമനിർദ്ദേശം
Best Actress[10]നാമനിർദ്ദേശം
2018സിറ്റി പീപ്പിൾ മൂവി അവാർഡ്Best Actress of the year[11]വിജയിച്ചു
സിറ്റി പീപ്പിൾ മൂവി അവാർഡ്Face of Nollywood[11]നാമനിർദ്ദേശം
2019ഘാന മൂവി അവാർഡ്സ്Best Movie African Collaborations[12]നാമനിർദ്ദേശം
ഘാന മൂവി അവാർഡ്സ്Best Actress African Collaboration[12]നാമനിർദ്ദേശം

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=രത്ത്_കാദിരി&oldid=3807885" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്