രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

രാജസ്ഥാൻ റോയൽസിനൊൊപ്പം ആദ്യമാായി IPL കിരീടം നൽകി

രവീന്ദ്ര ജഡേജ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രവീന്ദ്ര അനിരുദ്ധ്സിൻഹ് ജഡേജ
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 122)8 ഫെബ്രുവരി 2009 v ശ്രീലങ്ക
അവസാന ഏകദിനം29 decmber 2016 v ഇംഗ്ലണ്ട്
ആദ്യ ടി20 (ക്യാപ് 22)10 ഫെബ്രുവരി 2009 v ശ്രീലങ്ക
അവസാന ടി2025 ഡിസംബർ 2017 v westindes
പ്രാദേശിക തലത്തിൽ
വർഷംടീം
2006–തുടരുന്നുസൗരാഷ്ട്ര ക്രിക്കറ്റ് ടീം
2008-2009രാജസ്ഥാൻ റോയൽസ്
2011കൊച്ചി ടസ്കേഴ്സ് കേരള
2012-തുടരുന്നുചെന്നൈ സൂപ്പർ കിങ്ങ്‌സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾഏകദിനംഫസ്റ്റ് ക്ലാസ്സ്ലിസ്റ്റ് എട്വന്റി 20
കളികൾ704811014
നേടിയ റൺസ്110832631,75474
ബാറ്റിംഗ് ശരാശരി32.5850.9831.3210.57
100-കൾ/50-കൾ0/67/120/100/0
ഉയർന്ന സ്കോർ783317825
എറിഞ്ഞ പന്തുകൾ3246110255074274
വിക്കറ്റുകൾ821711377
ബൗളിംഗ് ശരാശരി31.0425.7327.8247.28
ഇന്നിംഗ്സിൽ 5 വിക്കറ്റ്11110
മത്സരത്തിൽ 10 വിക്കറ്റ്n/a2n/an/a
മികച്ച ബൗളിംഗ്5/367/315/362/26
ക്യാച്ചുകൾ/സ്റ്റം‌പിംഗ്26/–41/–42/–6/–
ഉറവിടം: ക്രിക്കിൻഫോ, 24 ജൂൺ 2013

രവീന്ദ്ര ജഡേജ (ജനനം:6 ഡിസംബർ 1988) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. ഒരു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്ലോ ബോളറുമാണ് അദ്ദേഹം. 2008 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജഡേജ. ഒരു ഓൾറൗണ്ടർ എന്ന നിലയിലാണ് അദ്ദേഹം ടീമിൽ പരിഗണിക്കപ്പെടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ കളിക്കാരൻ ജഡേജയാണ്.[1] 2013 ഓഗസ്റ്റ് 4ന് ജഡേജ ഐ.സി.സി.യുടെ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 1996ൽ അനിൽ കുംബ്ലെ നേടിയതിനുശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ജഡേജ.[2] 2013 ചാമ്പ്യൻസ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അർഹനായത്.

അന്താരാഷ്ട്ര ഏകദിന അർദ്ധശതകങ്ങൾ [3]

ക്രമ നമ്പർറൺസ്എതിരാളിവേദിവർഷം
160*  ശ്രീലങ്കകൊളംബോ2009
257  ഓസ്ട്രേലിയഗുവാഹത്തി2009
361*  സിംബാബ്‌വെബുലവായോ2010
451  സിംബാബ്‌വെഹരാരെ2010
578  ഇംഗ്ലണ്ട്ദി ഓവൽ2011
661*  ഇംഗ്ലണ്ട്കൊച്ചി2013

മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ

ടെസ്റ്റ് ക്രിക്കറ്റിൽ

ക്രമ നം.എതിരാളിവേദിതീയതിപ്രകടനം
1  ഓസ്ട്രേലിയഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം, ഡൽഹി22–24 മാർച്ച് 20131-ആം ഇന്നിങ്സ്: 29-8-40-2; 43 (49 പന്തുകൾ; 6×4, 0×6);
2-ആം ഇന്നിങ്സ്: 16-2-58-5; ബാറ്റ് ചെയ്തില്ല

ഏകദിന ക്രിക്കറ്റിൽ

ക്രമ നം.എതിരാളിവേദിതീയതിപ്രകടനം
1  ശ്രീലങ്കബരാബതി സ്റ്റേഡിയം, കട്ടക്ക്21 ഡിസംബർ 200910-0-32-4; ബാറ്റ് ചെയ്തില്ല
2  ദക്ഷിണാഫ്രിക്കസവായ് മാൻസിങ് സ്റ്റേഡിയം, ജയ്പൂർ21 ഫെബ്രുവരി 201010-2-29-2; 22 (20 പന്തുകൾ: 1x4)
3  ഇംഗ്ലണ്ട്ദി ഓവൽ, ലണ്ടൻ9 സെപ്റ്റംബർ 20119-0-42-2; 78 (89 പന്തുകൾ: 10x4)
4  ഇംഗ്ലണ്ട്ഈഡൻ ഗാർഡൻസ്, കൊൽക്കത്ത25 ഒക്ടോബർ 20118-0-33-4; 21 (21 പന്തുകൾ: 2x4)
5  ഇംഗ്ലണ്ട്നെഹ്റു സ്റ്റേഡിയം കൊച്ചി15 ജനുവരി 20137-1-12-2; 61* (37 പന്തുകൾ: 8x4, 2x6)
6  West Indiesദി ഓവൽ, ലണ്ടൻ11 ജൂൺ 201310-2-36-5; 1 ക്യാച്ച്; ബാറ്റ് ചെയ്തില്ല
7  ഇംഗ്ലണ്ട്എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്, ബിർമിങ്ഹാം23 ജൂൺ 20134-0-24-2; 33* (25 പന്തുകൾ: 2x4, 2x6)

ട്വന്റി 20 ക്രിക്കറ്റിൽ

ക്രമ നം.എതിരാളിവേദിതീയതിപ്രകടനം
1  ഓസ്ട്രേലിയമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ3 ഫെബ്രുവരി 20123-0-16-1; 1 ക്യാച്ച്; ബാറ്റ് ചെയ്തില്ല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രവീന്ദ്ര_ജഡേജ&oldid=4080407" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്