റബി വിള


ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റബി വിളകൾ എന്നുപറയുന്നു.[1] മൺസൂണിനു ശേഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇവയ്ക്കു വിത്തുവിതയ്ക്കുകയും ഏപ്രിൽ - മേയ് മാസങ്ങളിൽ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.[2] ഗോതമ്പ്, ബാർലി, കടുക്, പയർ, പുകയില എന്നിവ റബി വിളകൾക്ക് ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട റബി വിളയാണ് ഗോതമ്പ്

പേരിന്റെ ഉത്ഭവം

മുഗൾ സാമ്രാജ്യത്തിന്റെ ആരംഭത്തോടെയാണ് മഞ്ഞിനെ ആശ്രയിച്ചുള്ള കൃഷിരീതിക്ക് 'റബി' എന്ന പേരുലഭിച്ചതെന്നു കരുതുന്നു. [[അറബി ഭാഷ الربیع ]യിൽ 'റബി' എന്ന വാക്കിന്റെ അർത്ഥം വസന്തം എന്നാണ്.

റാബി വിളകൾ

ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് കാർഷിക വിളകളെ ഖരീഫ്, റബി, സെയ്ദ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. മഞ്ഞുകാലത്തെ ആശ്രയിച്ചു കൃഷിചെയ്യുന്ന വിളകളെ പൊതുവെ റബി വിളകൾ എന്നുവിളിക്കുന്നു. നല്ല നീർവാഴ്ചയുള്ള മണ്ണിൽ ഇവ തഴച്ചുവളരുന്നു. ശൈത്യകാലത്തു പെയ്യുന്ന മഴയിൽ റാബി വിളകൾ നശിച്ചുപോകാറുണ്ട്.

പ്രധാനപ്പെട്ട റാബി വിളകളാണ്

ചിത്രശാല

ഇതും കാണുക

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റബി_വിള&oldid=3799523" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ