റേ ചാൾസ്

ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംവിധായകനുമാണ്.റേ ചാൾസ് റോബിൻസൺ എന്ന റേ ചാൾസ് (സെപ്റ്റംബർ 23, 1930 – ജൂൺ 10, 2004). പലപ്പോഴും "ദ ജീനിയസ്" എന്നു വിളിക്കപ്പെടുന്ന ചാൾസ് ഏഴാം വയസ്സു മുതൽ അന്ധനാണ്.[2][3].

റേ ചാൾസ്
Ray Charles in 1990
Ray Charles in 1990
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRay Charles Robinson
ജനനം(1930-09-23)സെപ്റ്റംബർ 23, 1930
Albany, Georgia, U.S.[1]
ഉത്ഭവംGreenville, Florida, U.S.
മരണംജൂൺ 10, 2004(2004-06-10) (പ്രായം 73)
Beverly Hills, California, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)Musician, singer, songwriter, composer
ഉപകരണ(ങ്ങൾ)Vocals, piano, keyboards
വർഷങ്ങളായി സജീവം1947–2004
ലേബലുകൾAtlantic, ABC, Warner Bros., Swing Time, Concord, Columbia, Flashback
വെബ്സൈറ്റ്www.raycharles.com

1950 കളിൽ ബ്ലൂസ്, റിഥം ആൻഡ് ബ്ലൂസ് ഗോസ്പെൽ തുടങ്ങിയ സംഗീത ശൈലികളെ കോർത്തിണക്കിക്കൊണ്ട് സോൾ സംഗീതത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതിൽ ചാൾസിന്റെ പങ്ക് നിസ്തുലമാണ് [4][5][6] സംഗീതപരമായ കലാസ്വാതന്ത്ര്യം ലഭിച്ച ആദ്യ [ആഫ്രോ അമേരിക്കൻ വംശജനായ സംഗീതജ്ഞനാണ് റേ ചാൾസ്.[5]

2002 ൽ റോളിംങ്ങ് സ്റ്റോൺ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 കലാകാരമാരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു.,[2] 2008 ഇവർ തങ്ങളുടെ എക്കാലത്തെയും മഹാന്മാരയ 100 ഗായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉൾപ്പെടുത്തി..[7]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റേ_ചാൾസ്&oldid=3799622" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്