റൊസൗ

കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഡൊമനിക്കയുടെ തലസ്ഥാനമാണ് റൊസൗ (Roseau Dominican Creole: Wozo) ഡൊമനിക്കയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 2011-ൽ 14,725 ആയിരുന്നു.[1] സെയിന്റ് ജോർജ് പാരിഷീൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ നഗരം കരീബിയൻ കടൽ, റൊസൗ നദി മൊണെ ബ്രൂസ് എന്നിവിയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു.

Roseau
Panorama of Roseau from a cruise ship.
Panorama of Roseau from a cruise ship.
Nickname(s): 
Town
Roseau is located in Dominica
Roseau
Roseau
Roseau
Coordinates: 15°18′05″N 61°23′18″W / 15.301389°N 61.388333°W / 15.301389; -61.388333
CountryDominica
ParishSaint George
ഭരണസമ്പ്രദായം
 • His Worship MayorCecil Joseph
 • MP - Roseau CentralHon. Norris Prevost
ഉയരം
141 അടി (43 മീ)
ജനസംഖ്യ
 (2011)[1]
 • ആകെ14,725
സമയമേഖലECT
ഏരിയ കോഡ്+1 767

കാലാവസ്ഥ

ഇവിടെ ഉഷ്ണമേഖലാ മഴക്കാട് കാലാവസ്ഥ ആണ് (Köppen climate classification:Af) അനുഭവപ്പെടുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=റൊസൗ&oldid=3675683" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്