റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം

റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം (Rungrado 1st of May Stadium) മേയ് ഡേ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഉത്തര കൊറിയയിലെ പ്യോംങ്യാംഗിൽ 1989 മെയ് 1 ന് പൂർത്തിയായ ഒരു മൾട്ടി-പർപോസ് സ്റ്റേഡിയമാണ്. യൂത്ത് ആന്റ് സ്റ്റുഡന്റ്സിന്റെ 13-ാം വേൾഡ് ഫെസ്റ്റിവലായിരുന്നു ആദ്യത്തെ പ്രധാന ആഘോഷം. 150,000 പേർക്ക് ഉൾക്കൊള്ളാവുന്ന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. 20.7 ഹെക്ടർ സ്ഥലത്ത് ഈ സ്റ്റേഡിയം ഉൾക്കൊള്ളുന്നു.(51 ഏക്കർ).

Rungrado 1st of May Stadium
സ്ഥലംPyongyang, North Korea
നിർദ്ദേശാങ്കം39°2′58″N 125°46′31″E / 39.04944°N 125.77528°E / 39.04944; 125.77528
ശേഷി114,000[1]
Field sizeMain pitch – 22,500 m²
Total floor space – over 207,000 m²
പ്രതലംArtificial turf[2]
തുറന്നത്മേയ് 1, 1989 (1989-05-01)
Tenants
North Korea national football team
North Korea women's national football team
April 25 Sports Club
റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം
Chosŏn'gŭl릉라도 5월1일 경기장
Hancha
Revised RomanizationNeungnado 5(o)-wol 1(ir)-il Gyeonggijang
McCune–ReischauerRŭngnado Owŏl Iril Kyŏnggijang
Exterior of Rungrado May Day Stadium
Arirang Festival, on the occasion of the 100th Anniversary of the birth of Kim Il-sung.

ശ്രദ്ധേയമായ സംഭവങ്ങൾ

  • 1989 ൽ 13-ാമത് യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ലോക ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ
  • 1995 ലെ കൊളിഷൻ ഇൻ കൊറിയ പ്രൊഫഷണൽ ഗുസ്തി മത്സരം
  • 2018 ഇന്റർ കൊറിയൻ ഉച്ചകോടി പ്യോങ്‌യാങ്


വാർഷിക ഇവന്റുകൾ

  • അരിരംഗ് ഫെസ്റ്റിവൽ
  • പ്യോങ്‌യാങ് മാരത്തൺ

അവലംബം

ബാഹ്യ ലിങ്കുകൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്