ലാ ക്വിന്റ

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, റിവർസൈഡ് കൗണ്ടിയിൽ കോച്ചെല്ലാ താഴ്‍വരയിൽ ഇന്ത്യൻ വെൽ‌സിനും ഇൻഡിയോയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു റിസോർട്ട് നഗരമാണ് ലാ ക്വിന്റ. 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 23,694 പേരിൽനിന്ന് 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും ജനസംഖ്യ 37,467 ആയി വർദ്ധിച്ചിരുന്നു. അമേരിക്കൻ ലക്ഷ്വറി-ലൈഫ്സ്റ്റൈൽ മാസികയായ റോബ് റിപ്പോർട്ട് അമേരിക്കയിലെ പ്രമുഖ ഗോൾഫ് ലക്ഷ്യസ്ഥാനമായി ലോബ് ക്വിന്റ നഗരത്തെ അംഗീകരിച്ചിരിക്കുന്നു.

ലാ ക്വിന്റ, കാലിഫോർ‌ണിയ
City
City of La Quinta
Official seal of ലാ ക്വിന്റ, കാലിഫോർ‌ണിയ
Seal
Motto(s): 
The Gem of the Desert
Location of La Quinta in Riverside County, California.
Location of La Quinta in Riverside County, California.
ലാ ക്വിന്റ, കാലിഫോർ‌ണിയ is located in the United States
ലാ ക്വിന്റ, കാലിഫോർ‌ണിയ
ലാ ക്വിന്റ, കാലിഫോർ‌ണിയ
Location in the United States
Coordinates: 33°40′31″N 116°17′51″W / 33.67528°N 116.29750°W / 33.67528; -116.29750
Country United States
State California
County Riverside
IncorporatedMay 1, 1982[1]
ഭരണസമ്പ്രദായം
 • MayorLinda Evans[2]
വിസ്തീർണ്ണം
 • ആകെ35.68 ച മൈ (92.40 ച.കി.മീ.)
 • ഭൂമി35.26 ച മൈ (91.32 ച.കി.മീ.)
 • ജലം0.42 ച മൈ (1.08 ച.കി.മീ.)  1.22%
ഉയരം135 അടി (41 മീ)
ജനസംഖ്യ
 • ആകെ37,467
 • കണക്ക് 
(2017)[6]
41,304
 • ജനസാന്ദ്രത1,161.61/ച മൈ (448.50/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
92253
Area code442/760
FIPS code06-40354
GNIS feature IDs1660870, 2411582
വെബ്സൈറ്റ്www.laquintaca.gov

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലാ_ക്വിന്റ&oldid=3643666" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ