ലിബർലാന്റ്

ഡാന്യൂബ് നദിയുടെ പടിഞ്ഞാറൻതീരത്ത് ക്രൊയേഷ്യക്കും സെർബിയയ്ക്കും ഇടയിൽ നിലവിൽ വന്ന ഒരു സ്വയം പ്രഖ്യാപിത രാജ്യമാണ് ലിബർലാന്റ് അഥവാ ഫ്രി റിപബ്ലിക്ക് ഓഫ് ലിബർലാന്റ്.ചെക്ക് റിപബ്ലിക്കിൽനിന്നുളള വിറ്റ് ജെഡ്ലിക്കയാണ് ലിബർലാന്റിന്റെ ആദ്യ രാഷ്ട്രപിതാവും രാഷ്ട്രപതിയും."ജീവിക്കു ജീവിക്കാനനുവദിക്കു" എന്നതാണ് ഈ മൈക്രോനേഷന്റെ ഔദ്യോഗിക മുദ്രാവാക്യം.ക്രൊയേഷ്യയും സെർബിയയും തമ്മിലുളള അതിർത്തിതർക്കത്തിൽ നിന്നാണ് ലിബർലാന്റിന്റെ ഉദ്ഭവം.2015 ഏപ്രിൽ 13ന് പ്രസിഡന്റ് വിറ്റ് ജെഡ്ലിക്ക തന്നെയാണ് തർക്കഭൂമിയിൽ ഈ രാജ്യം രൂപവത്കരിച്ചത്.ആർക്കും അവകാശമില്ലാതിരുന്ന സ്ഥലത്താണ് ലിബർലാന്റിന്റെ സ്ഥാനം.ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ലിബർലാന്റിൽ അവകാശവാദമുന്നയിക്കാത്തതിനാലാണ് താൻ ലിബർലാന്റിനെ പുതിയ രാഷ്ട്രമായി പ്രഖ്യാപിച്ചതെന്നാണ് വിറ്റ് ജെഡ്ലിക്ക പറയുന്നത്.ഇത്തരം സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്

Free Republic of Liberland

Micronation
Flag of Liberland
Flag
Coat of arms of Liberland
Coat of arms
ദേശീയ മുദ്രാവാക്യം: Žít a nechat žít
ദേശീയ ഗാനം: "Victory March to Glory Land"[1]
Location of Liberland in Europe
Claimed location of Liberland
ഔദ്യോഗിക ഭാഷകൾCzech, English[2]
Organizational structureSelf-proclaimed micronation with a parliamentary system
• President
Vít Jedlička (founder)
Establishment
• Established
13 ഏപ്രിൽ 2015 (2015-04-13)
വിസ്തീർണ്ണം
claimed
• ആകെ വിസ്തീർണ്ണം
7 km2 (2.7 sq mi)
ജനസംഖ്യ
• Estimate
0
Purported currencyMerit[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിബർലാന്റ്&oldid=3424181" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ