ലീലീ സോബീസ്കി

അമേരിക്കന്‍ ചലചിത്ര നടന്‍

ലിലിയാൻ റുദാബെറ്റ് ഗ്ലോറിയ എൽസ്വെറ്റ 'ലീലീ സോബീസ്കി'(ജനനം ജൂൺ 10, 1983 [1]) ഒരു അമേരിക്കൻ മുൻ സിനിമ, ടെലിവിഷൻ അഭിനേത്രിയായിരുന്നു. 1998- ൽ ഡീപ് ഇംപാക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനും കോസ്റ്റൂം ഷോം ഉടമയുടെ മകളായി ഐസ് വൈഡ് ഷട്ട് (1999) എന്ന ചിത്രത്തിലെ അഭിനയത്തിനും സോബീസ്കി കൗമാരപ്രായത്തിൽ തന്നെ അംഗീകാരം നേടി.1999 -ൽ ടി.വി. ചിത്രമായ ജോൻ ഓഫ് ആർക്കിനായി എമ്മി നോമിനേഷൻ സ്വീകരിക്കുകയും 2001- ൽ ടി.വി.മൂവി അപ്റൈസിംഗിൽ രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളും നേടിയിരുന്നു.

Leelee Sobieski
Sobieski in 2009
ജനനം
Liliane Rudabet Gloria Elsveta Sobieski

(1983-06-10) ജൂൺ 10, 1983  (40 വയസ്സ്)
New York City, New York, U.S.
മറ്റ് പേരുകൾLeelee Kimmel
തൊഴിൽActress, artist
സജീവ കാലം1995–2012
ജീവിതപങ്കാളി(കൾ)
Matthew W. Davis
(m. 2008; div. 2009)

Adam Kimmel
(m. 2009)
കുട്ടികൾ2

ഫിലിമോഗ്രഫി

വർഷംസിനിമകഥാപാത്രംകുറിപ്പുകൾ
1995ഹോഴ്സ് ഫോർ ഡാനി, AA ഹോഴ്സ് ഫോർ ഡാനിഡാനി ബാര
1997ജംഗിൾ 2 ജംഗിൾകരേൻ
1998ഡീപ് ഇമ്പാക്ട്സാറ ഹോട്ച്നർ
1998Soldier's Daughter Never Cries, AA Soldier's Daughter Never Criesഷാർലറ്റ് ആനി "Channe" WillisNominated—Chicago Film Critics Association Award for Most Promising Newcomer
Nominated—Young Artist Award for Best Leading Young Actress – Feature Film
1999നെവെർ ബീൻ കിസ്സ്ഡ്ആൽഡിസ് മാർട്ടിൻ
1999ഐസ് വൈഡ് ഷട്ട്മിലിച്ച്സ്ന്റെ മകൾ
2000ഹീയർ ഓൺ എർത്ത്Samantha "Sam" CavanaughNominated—Teen Choice Award for Choice Breakout Performance
2001മൈ ഫസ്റ്റ് മിസ്റ്റർജെന്നിഫർ
2001ജോയ് റൈഡ്വെന്ന വിൽകോക്സ്
2001Glass House, TheThe Glass Houseറൂബി ബേക്കർ
2002Idol, TheThe Idolസാറ സിൽവർ
2002മാക്സ്Liselore von Peltz
2006Lyingസാറാ
2006ഹെവെൻസ് ഫാൾവിക്ടോറിയ പ്രൈസ്
2006ഇൻ എ ഡാർക്ക്പ്ലേസ്അന്ന വീഗ്
2006Wicker Man, TheThe Wicker Manസിസ്റ്റർ ഹണി
2006എൽഡർ സൺ, TheThe എൽഡർ സൺലോലിത
2007വാൽക്ക് ആൾ ഓവർ മിAlberta
2007ഇൻ ദ നെയിം ഓഫ് ദ കിങ്: എ ദ്ജെജൻ സീജ് ടെയിൽMuriellaNominated—Golden Raspberry Award for Worst Supporting Actress
200788 മിനിറ്റ്സ്ലോറൻ ഡഗ്ലസ്
2009Finding Blissജോഡി ബാലബൻ
2009രാത്രി ട്രെയിൻChloe
2009പബ്ലിക് എനിമീസ്പോളി ഹാമിൽട്ടൺ
2010ആക്റ്റ്സ് ഓഫ് വയലൻസ്'Olivia Flyn
2012ബ്രാൻഡഡ്അബി ഗിബ്ബൻസ്
2016ലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ, TheThe ലാസ്റ്റ് ഫിലിം ഫെസ്റ്റിവൽStalker

ടെലിവിഷൻ

വർഷംTitleRoleNotes
1995–1996Charlie Graceജെന്നി ഗ്രേസ്Main role
1996Grace Under FireലൂസിEpisode: "Positively Hateful"
1996NewsRadioഹൈ സ്കൂൾ പെൺകുട്ടിEpisode: "Arcade"
1998F/X: The Seriesതാന്യEpisode: "Evil Eye"
1999ജോൻ ഓഫ് ആർക്ക്ജോൻ ഓഫ് ആർക്ക്Miniseries
Nominated—Primetime Emmy Award for Outstanding Lead Actress in a Miniseries or Movie
Nominated—Golden Globe Award for Best Actress – Miniseries or Television Film
Nominated—Satellite Award for Best Actress – Miniseries or Television Film
2001Uprisingടോഷിയ ആൾട്ട്മാൻMiniseries
Nominated—Golden Globe Award for Best Actress – Miniseries or Television Film
2003Liaisons dangereuses, LesLes Liaisons dangereusesCécile de VolangesMiniseries
2005HerculesDeianeiraമിനിസീറീസ്
2010Drop Dead DivaSamantha "Sam" ColbyEpisode: "A Mother's Secret"
2011Good Wife, TheThe Good Wifeഅലക്സിസ് സൈമൺസ്കിEpisode: "Breaking Up"
2012NYC 22ജെന്നിഫർ പെറിMain role

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലീലീ_സോബീസ്കി&oldid=3435643" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ