ലൂസീൻ

ഡഗ് കട്ടിംഗ് ജാവയിൽ രചിച്ച ഒരു സ്വതന്ത്ര വിവര വീണ്ടെടുക്കൽ സോഫ്റ്റ്‌വേർ ലൈബ്രറിയാണ് അപ്പാച്ചെ ലൂസീൻ. ലൂസീൻ എന്ന് മാത്രമായും പറയപ്പെടാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ പിന്തുണയോടെ ഇറക്കുന്ന ഈ സോഫ്റ്റ്‌വേർ അപ്പാച്ചെ അനുമതിപത്രത്തിനു കീഴിലാണ് പുറത്തിറക്കുന്നത്.

ലൂസീൻ
Lucene logo
വികസിപ്പിച്ചത്അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
Stable release
4.0 / ഒക്ടോബർ 12 2012 (2012-10-12), 4207 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷജാവ
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
തരംതിരയൽ, സൂചിക
അനുമതിപത്രംഅപ്പാച്ചെ അനുമതിപത്രം 2.0
വെബ്‌സൈറ്റ്ലൂസീൻ.അപ്പാച്ചെ.ഓർഗ്

ജാവക്ക് പുറമെ ഡെൽഫി, പേൾ, സി#, സി++, പൈത്തൺ, റൂബി, പി.എച്ച്.പി തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ലൂസീൻ ലഭ്യമാണ്.[1]

ലൂസീൻ അധിഷ്ഠിത പദ്ധതികൾ

സൂചിക തയ്യാറാക്കാനും തിരയാനും ഉപയോഗിക്കുന്ന ലൈബ്രറിയാണ് ലൂസീൻ. ലൂസീൻ എച്ച്.ടി.എം.എൽ പാഴ്സിംഗ്, ക്രോളിംഗ് എന്നിവ ഉപയോഗിക്കുന്നില്ലെങ്കിലും ധാരാളം പദ്ധതികൾ ലൂസീൻ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ്:

  • അപ്പാച്ചെ നച്ച് - വെബ് ക്രോളിംഗ്, എച്ച്.ടി.എം.എൽ പാഴ്സിംഗ് എന്നിവ പ്രദാനം ചെയ്യുന്നു.
  • അപ്പാച്ചെ സോർ - ഒരു വാണിജ്യ തിരയൽ സെർവർ.
  • ലൂസീൻ.നെറ്റ് - ലൂസീന്റെ .നെറ്റ് രൂപാന്തരം.
  • ഇലാസ്റ്റിക് സേർച്ച് - ഒരു വാണിജ്യ തിരയൽ സെർവർ.
  • കോംപസ്സ് - ഒരു ജാവ തിരയൽ യന്ത്ര ചട്ടക്കൂട്.
  • ഡോക്ഫെച്ചർ - വിവിധ പ്ലാറ്റ്ഫോമുകളെ പിന്തുണക്കുന്ന ഡെസ്ക്ടോപ്പ് തിരയൽ ആപ്ലികേഷൻ.

ഇതും കൂടി കാണുക

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലൂസീൻ&oldid=3643971" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്