ലോക വ്യാപാര കേന്ദ്രം


അമേരിക്കയിലെ‍ ന്യൂ യോർക്ക് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടമായിരുന്നു ലോക വ്യാപാര കേന്ദ്രം അഥവാ വേൾഡ് ട്രേഡ് സെന്റർ(World Trade Ccenter). 2001 സെപ്റ്റംബർ 11-ന്‌ അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഒരു സംഘം തീവ്രവാദികൾ ഈ കെട്ടിടം പൂർണ്ണമായി തകർത്തു[2]

ലോക വ്യാപാര കേന്ദ്രം
ലോക വ്യാപാര കേന്ദ്രം was the world's tallest building from 1972 to 1973.*
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടംഎമ്പയർ സ്റ്റേറ്റ് ബിൽഡിങ്
ഇതിനു ശേഷം നിലവിൽ‌വന്ന കെട്ടിടംസിയേഴ്സ് ടവർ
വസ്തുതകൾ
സ്ഥാനംന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, U.S.
സ്ഥിതിനശിപ്പിക്കപ്പെട്ടു
നിർമ്മാണം1966-1973
നശിപ്പിക്കപ്പെട്ടുസെപ്റ്റംബർ 11, 2001 (9/11 ആക്രമണങ്ങൾ)
ഉയരം
ആന്റിനാ/Spire1,727 ft (526.3 മീ) [1]
Roof1,368 അടി (417.0 മീ)
Top floor1,355 അടി (413.0 മീ)
സാങ്കേതിക വിവരങ്ങൾ
നിലകൾ110
തറ വിസ്തീർണ്ണം8.6 ദശലക്ഷം ചതു. അടി
800,000 മീ² (1 & 2)
ലിഫ്റ്റുകളുടെ എണ്ണം198 (1 & 2)
കമ്പനികൾ
ആർക്കിടെക്ട്മിനോരു യാമസാക്കി, എമെറി റോത്ത് & സൺസ്
സ്ട്രച്ച്ചറൽ
എഞ്ജിനീയർ
ലെസ്‌ലീ റോബർട്ട്സൺ, ലെസ്‌ലീ ഇ. റോബർട്ട്സൺ അസോസിയേറ്റ്സ്
കരാറുകാരൻറ്റിഷ്മാൻ റിയാലിറ്റി & കൺസ്ട്രക്ഷൻ കമ്പനി
ഉടമസ്ഥൻന്യൂയോർക്കിന്റെയും ന്യൂജെഴ്സിയുടെയും തുറമുഖ അധികാരി

*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.

അവലംബം

ഇതു കാണുക

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്