വഡോദര

22°18′00″N 73°12′01″E / 22.30000°N 73.20028°E / 22.30000; 73.20028ഗുജറാ‍ത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: , Marathi: बडौदे). ആദ്യകാലത്ത് ഇത് ബഡോദ (ഗുജറാത്തി: બરોડા) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿ‌വാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.

വഡോദര
ബഡോദ
Sanskari Nagari/Sayaji Nagari
Map of India showing location of Gujarat
Location of വഡോദര
വഡോദര
Location of Vadodara in Gujarat
രാജ്യം ഇന്ത്യ
സംസ്ഥാനംGujarat
ജില്ല(കൾ)Vadodara District
Vadodara Municipal CorporationEstablished 1950
ഏറ്റവും അടുത്ത നഗരംAhmedabad
MayorShri Balakrishna Shukla
Municipal CommissionerShri M.K. Das[1]
നിയമസഭ (സീറ്റുകൾ)Municipality (84[2])
ലോകസഭാ മണ്ഡലം1[3]
നിയമസഭാ മണ്ഡലം13[4]
ആസൂത്രണ ഏജൻസി1 (VUDA)
സോൺ21[2]
വാർഡ്21[2][5]
ജനസംഖ്യ
ജനസാന്ദ്രത
16,41,566 (18) (2007)
11,021/km2 (28,544/sq mi)
സാക്ഷരത76.11%
ഭാഷ(കൾ)Gujarati, Hindi & English
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
148.95 km² (58 sq mi)[2]
129 m (423 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Semi-Arid (BSh) (Köppen)
     43 - 12 °C (97 °F)
     43 - 26 °C (83 °F)
     33 - 12 °C (79 °F)
ദൂരം
  • • ആരംഭം Delhi• 956 km (594 mi) NE (Rail & Air)
    • ആരംഭം Mumbai• 395 km (245 mi) S (Rail & Air)
    • ആരംഭം Ahmedabad• 100 km (62 mi) NW (Road)
കോഡുകൾ
വെബ്‌സൈറ്റ്Vadodara Municipal Corporation
പ്രമാണം:Vadodara-Emblem.jpg
Seal of The Vadodara Municipal Corporation

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വഡോദര&oldid=3964217" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്