വിക്കിപീഡിയ:കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ

കാര്യനിർവാഹകാവകാശങ്ങളോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു ഉപയോക്തൃവിഭാഗമാണിത്. വിക്കിപീഡിയയിലെ നിലവിലെ കാര്യനിർവാഹകർ പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ഈ അവകാശം താൽക്കാലികമായി നൽകി ആവർത്തനസ്വഭാവമുള്ള പ്രവർത്തികൾ യാന്ത്രികമായി നടപ്പാക്കാവുന്നതാണ്. ഉപയോഗത്തിനു ശേഷം ബോട്ട് അംഗത്വത്തിൽ നിന്നുതന്നെ ഈ അവകാശം ഒഴിവാക്കാവുന്നതുമാണ്.

അപേക്ഷ

കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രത്തിനായുള്ള അപേക്ഷകൾ ഇതിനു താഴെ നൽകാവുന്നതാണ്. ഉദ്ദേശ്യവും ഉപയോഗരീതിയും ഫ്ലാഗ് ആവശ്യമുള്ള കാലയളവും വിശദീകരിക്കുക.

പുതിയ അപേക്ഷകൾ

ഉ:VsBot

ഉപയോഗമില്ലാത്ത {{History}} എന്ന ഫലകവും അതിന്റെ ഉപതാളുകളും നീക്കം ചെയ്യുന്നതിന് 3 ദിവസത്തെ താൽക്കാലികഫ്ലാഗ് കിട്ടിയാൽ നന്നായിരുന്നു. പൈവിക്കിപീഡിയയിലെ Delete.py എന്ന സ്ക്രിപ്റ്റ് ഉപയോഗിക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 02:29, 21 ജനുവരി 2012 (UTC)[മറുപടി]

അഡ്മിൻ ബോട്ട് ഫ്ലാഗ് നൽകിക്കഴിഞ്ഞു. --ജുനൈദ് | Junaid (സം‌വാദം) 06:18, 4 ഫെബ്രുവരി 2012 (UTC)[മറുപടി]

ഉപയോഗം കഴിഞ്ഞതിനാൽ ഫ്ലാഗ് ഒഴിവാക്കി. --Vssun (സംവാദം) 13:19, 4 ഫെബ്രുവരി 2012 (UTC)[മറുപടി]

ഇതും കാണുക

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്