വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 14

File:Embroidery_work_Kotha_Primitive_Tribal_Community.JPG

കോത്തർ എന്ന ആദിമവാസി സമൂഹത്തിന്റെ ഒരു തരം തുന്നൽ പണി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:16, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Uthralikkavu_Vedikkettu.jpg

ഉത്രാളിക്കാവ് പൂരം വെടിക്കെട്ട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 06:10, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[മറുപടി]

ചിത്രം:പരിപ്പുവടകൾ.JPG

പരിപ്പുവടകൾ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:21, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:28, 6 മാർച്ച് 2013 (UTC)[മറുപടി]

ചിത്രം:Uzhunnuvada.JPG

Uzhunnuvada.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:19, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:29, 6 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Catopsilia_pomona_3_by_kadavoor.jpg

മഞ്ഞത്തകരമുത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 11:53, 19 ഫെബ്രുവരി 2013 (UTC)[മറുപടി]

 Nലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 08:10, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:White-rumped Munia +.JPG

ആറ്റക്കറുപ്പൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 17:56, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

  2013 മാർച്ച് 2-4 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:25, 2 മാർച്ച് 2013 (UTC)[മറുപടി]

പ്രമാണം:Papilio_buddha.JPG

തേൻ നുകരുന്ന ബുദ്ധമയൂരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 12:20, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 27,28, മാർച്ച് 1 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു. --Anoop | അനൂപ് (സംവാദം) 05:50, 27 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Chalakudy_River_Basin_Map.jpg

ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 10:42, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 23-25 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 13:38, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം:Ada E. Yonath.jpg

ആഡാ ഇ. യോനാത്ത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Fotokannan (സംവാദം) 00:38, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും സമർപ്പിക്കാവുന്നതാണ്. --Jairodz (സംവാദം) 03:43, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
റെസല്യൂഷൻ മാനദണ്ഡവും പാലിക്കുന്നില്ല -- റസിമാൻ ടി വി 09:07, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം : തവിട് കളയാത്ത അരി

തവിടു കളയാത്ത അരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----Edukeralam|ടോട്ടോചാൻ (സംവാദം) 09:23, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

  • എതിർക്കുന്നു ഫ്ലാഷ് ചിത്രത്തെ നശിപ്പിച്ചു :( ചെറിയൊരു കൂനയാക്കിയിട്ട് പകൽ വെളിച്ചത്തിൽ ഏതെങ്കിലും വശത്തുനിന്നും എടുത്തിരുന്നേൽ നന്നായിരുന്നേനെ. കൂടാതെ തവിടുകളയാത്ത അരിയുടെ പല ആംഗിളിലും കാണാനും സാധിച്ചേനെ --വൈശാഖ്‌ കല്ലൂർ (സംവാദം) 13:53, 11 ഫെബ്രുവരി 2013 (UTC)[മറുപടി]
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 05:43, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Breakfast_idli_sambar.jpg

പ്രാതൽ - ഇഡലിയും സാംബാറും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[മറുപടി]

  Nലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്.- Irvin Calicut....ഇർവിനോട് പറയു 13:10, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ചിത്രം : വലിയ വേലിത്തത്ത

വലിയ വേലിത്തത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം)15:49, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 20-22 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 13:38, 18 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:San_francisco_from_coit_tower.jpg

സാൻ ഫ്രാൻസിസ്കോ നഗരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --പ്രശാന്ത് ആർ (സംവാദം) 04:23, 27 ജനുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 17-19 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Ophiorrhiza mungos.jpg

അവിൽപ്പൊരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:09, 26 ജനുവരി 2013 (UTC)[മറുപടി]

അങ്ങനെ നോക്കിയാൽ താഴെയുള്ള പടങ്ങൾക്കും മുകളിലുള്ള പടങ്ങൾക്കു ഒരു പ്രത്യേകതയും കാണില്ല. എന്തു പ്രത്യേകത വേണമെന്നാവോ നിരീച്ചെ. പിന്നെ നിങ്ങടെ ഒപ്പ് (--[[User:RajeshUnuppally|'''<span style="color:#000080">രാ</span>ജേ<span style="color:#0000FF">ഷ് </span><span style="color:#4169E1">ഉണു</span><span style="color:#1E90FF">പ്പ</span><span style="color:#87CEEB">ള്ളി</span>''']] [[User talk:RajeshUnuppally|<sup>Talk‍</sup>]] 11:20, 29 ജനുവരി 2013 (UTC)) ഇത്രേം വലിച്ചുനീട്ടാതെ ചെറുതാക്കിയാൽ ഉപകാരായി--Roshan (സംവാദം) 05:18, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:അരളി2.JPG

അരളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 11:07, 26 ജനുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 14-16 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

പ്രമാണം:Alstonia venenata.jpg

അണലിവേഗം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 10:58, 26 ജനുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 11-13 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 05:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും'

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --ഭാഗ്യശ്രീ (സംവാദം) 04:48, 22 ജനുവരി 2013 (UTC)[മറുപടി]

 N അസാധു. ആവശ്യത്തിനു തിരുത്തുകളില്ലാത്തതിനാൽ വോട്ടെടുപ്പു നയം പാലിക്കുന്നില്ല. --റോജി പാലാ (സംവാദം) 15:52, 25 ജനുവരി 2013 (UTC)[മറുപടി]
  • ചിത്രം നിർദ്ദേശിച്ചയാൾക്ക് ആവശ്യത്തിനു തിരുത്തലുകളില്ലെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകുമോ? --Jairodz (സംവാദം) 16:27, 25 ജനുവരി 2013 (UTC)[മറുപടി]
  • നിർദ്ദേശിക്കുന്നയാളുടെ വോട്ടും അനുകൂലമായിട്ടല്ലേ കണക്കാക്കുന്നത്(കണക്കിലെടുക്കില്ലെങ്കിലും) അപ്പോൾ അങ്ങനയല്ലേ കരുതേണ്ടത്? --വൈശാഖ്‌ കല്ലൂർ (സംവാദം) 18:06, 25 ജനുവരി 2013 (UTC)[മറുപടി]
  • നിർദ്ദേശിച്ചയാളുടെ വോട്ട് അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. അതു കണക്കിലെടുക്കുന്നുമുണ്ട്. അതുകൊണ്ടാണ് മാനദണ്ഡങ്ങളിൽ ഇങ്ങനെ ചേർത്തിരിക്കുന്നത്: കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം. എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിൽ ആവശ്യത്തിനു തിരുത്തലുകളില്ലാത്തതിനാൽ നിർദ്ദേശിച്ചയാളുടെ വോട്ട് കണക്കാക്കേണ്ടതില്ല. പക്ഷേ, തിരഞ്ഞെടുപ്പ് അസാധു ആക്കേണ്ട കാര്യമില്ല. --Jairodz (സംവാദം) 18:18, 25 ജനുവരി 2013 (UTC)[മറുപടി]
  • മുകളിൽ മഞ്ഞ കോളത്തിൽ കൊടുത്തിരിക്കുന്ന നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം എന്ന ഭാഗം പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 04:57, 26 ജനുവരി 2013 (UTC)[മറുപടി]
  • അതു ശ്രദ്ധിച്ചില്ലായിരുന്നു. മാനദണ്ഡങ്ങളിൽ കൂടി അതു ചേർത്താൽ നന്നായിരിക്കും. എങ്കിലും നാമനിർദ്ദേശം ചെയ്യുന്നതിനു യോഗ്യത വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം --Jairodz (സംവാദം) 13:52, 26 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Barrel Cracker with Hole(Kathina).JPG

Barrel Cracker with Hole(Kathina).JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 19:31, 21 ജനുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:28, 29 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Portrait of the Artist's Mother by Vincent van Gogh.jpg

Portrait of the Artist's Mother by Vincent van Gogh

വിൻസെന്റ് വാൻ ഗോഗ് വരച്ച, തന്റെ മാതാവായ അന്ന കോർണേലിയയുടെ ചിത്രം. തിരഞ്ഞെടുക്കാൻ യോഗ്യമെന്ന് കരുതുന്നു--റസിമാൻ ടി വി 16:48, 18 ജനുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 8-10 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Chemp 2.JPG

Chemp 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 16:13, 18 ജനുവരി 2013 (UTC)[മറുപടി]

 N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു -- റസിമാൻ ടി വി 17:23, 19 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Car_Audio_System_Fitted_in_Honda_Jazz.JPG

Car_Audio_System_Fitted_in_Honda_Jazz.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:03, 15 ജനുവരി 2013 (UTC)[മറുപടി]

  • എതിർക്കുന്നു ഈ ചിത്രത്തിനും ലേഖനത്തിനും തമ്മിലുള്ള ബന്ധം മനസ്സിലായില്ല... ഇത് വിജ്ഞാനപ്രദമായ(ലേഖനത്തിൽ) ചിത്രമല്ലെന്ന് അഭിപ്രായം. --വൈശാഖ്‌ കല്ലൂർ (സംവാദം) 14:36, 15 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നു വൈശാഖിന്റെ അഭിപ്രായം തന്നെ. ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകണം എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കുകയും ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:07, 15 ജനുവരി 2013 (UTC)[മറുപടി]
  • Vehicle Audio എന്ന ലേഖനത്തിന് വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്ന് തോന്നുന്നില്ല. പിന്നെ ഗോൾഡ് സൂക്ക് എന്ന ലേഖനത്തിൽ ചേർത്തത് അവിടെ വച്ച് ഈ ചിത്രം എടുത്തതായതുകൊണ്ടാണ്. അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയാണിത്. --Ranjithsiji (സംവാദം) 13:57, 16 ജനുവരി 2013 (UTC)[മറുപടി]
  • ചിത്രം ചേർത്ത താളിൽ ഇത് പ്രത്യേകിച്ച് വിജ്ഞാനമൊന്നും നൽകുന്നതായി തോന്നിയില്ല. മാത്രമല്ല വൈജ്ഞാനിക മൂല്യം ഉണ്ടെന്ന് പറയുന്ന Vehicle audio(ഇംഗ്ലീഷ് വിക്കിയിൽ അല്ല, മലയാളത്തിൽ) എന്ന താൾ സൃഷ്ടിച്ച്, അതിൽ ചിത്രം ചേർത്ത് വോട്ടിനിടേണ്ടിവരും.. ലേഖനത്തിനെ ഉള്ളടക്കം കൂട്ടുക എന്നതാണല്ലോ ഈ 'മത്സരത്തിന്റെ' ആവശ്യകത തന്നെ, അല്ലാതെ ചിത്രം കാണിക്കാൻ മാത്രമല്ലല്ലോ... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 17:43, 16 ജനുവരി 2013 (UTC)[മറുപടി]
 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 17:15, 26 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Ficus auriculata.jpg

അത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:49, 13 ജനുവരി 2013 (UTC)[മറുപടി]

N താളുകളിലൊന്നും ഉപയോഗിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --Jairodz (സംവാദം) 11:44, 21 ജനുവരി 2013 (UTC)[മറുപടി]

  • ഉ:റോഷൻ സമർപ്പിക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. ഉ:vinayaraj ഈ സംവാദമനുസരിച്ച് ഒഴിവാക്കിയതാണ്--റോജി പാലാ (സംവാദം) 11:49, 21 ജനുവരി 2013 (UTC)[മറുപടി]
  • തിരഞ്ഞെടുക്കുന്നതിനായി നിലവിൽ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്നില്ലേ? --Jairodz (സംവാദം) 12:05, 21 ജനുവരി 2013 (UTC)[മറുപടി]
  • മുകളിൽ വോട്ടു ചെയ്തവർ വോട്ടു ചെയ്ത സമയത്ത് ചിത്രം ലേഖനത്തിൽ ഉണ്ടായിരുന്നു. ഇതൊന്നുമറിയാതെയാണ് വിനയരാജ് ചിത്രം നീക്കിയത്. അസാധുവാക്കാതെ വലിയ ഇലകളുള്ള അത്തി എന്ന വിവരണം നൽകി തിരഞ്ഞെടുക്കാമെന്ന് ഞാൻ കരുതുന്നു. പിന്നീട് എതിർപ്പു വന്നാലും ഈ സംവാദം അതിനു തെളിവാകും. എന്തായാലും ചിത്രം നീക്കിയ വിനയരാജ് വലിയ അത്തി എന്ന പേരിൽ ലേഖനം തുടങ്ങുമെന്നു പ്രതീക്ഷിക്കാം. എന്റെ വീട്ടിലുള്ള അത്തിയുടെ തൈ ഇത്തരം വലിയ ഇലകളുള്ളതാണ്. അതിന് അത്തിയെന്നാണ് പറയുന്നത്. വേറെയും ഇനങ്ങൾ കാണും.--റോജി പാലാ (സംവാദം) 12:13, 21 ജനുവരി 2013 (UTC)[മറുപടി]
  • വലിയ അത്തി ഉടൻ സൃഷ്ടിക്കപ്പെടും എന്ന പ്രതീക്ഷയോടെ തിരഞ്ഞെടുക്കുന്നു.
  2013 ഫെബ്രുവരി 5-7 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:28, 21 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Leptosia nina (Psyche) 03.jpg

പൊട്ടുവെള്ളാട്ടികൾ ഇണചേരുന്നു.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 12 ജനുവരി 2013 (UTC)[മറുപടി]

  2013 ഫെബ്രുവരി 2-4 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 12:40, 21 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Kalthappam Front.JPG

കൽത്തപ്പം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 14:18, 10 ജനുവരി 2013 (UTC)[മറുപടി]

താഴെ അല്പം ക്രോപ്പ് ചെയ്യാമോ? --ജേക്കബ് (സംവാദം) 03:44, 15 ജനുവരി 2013 (UTC) --എഴുത്തുകാരി സംവാദം 06:25, 26 ജനുവരി 2013 (UTC)[മറുപടി]

  2013 ജനുവരി 30 - ഫെബ്രുവരി 1 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 11:42, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Edathua Church sideView.jpg

എടത്വാപള്ളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:39, 6 ജനുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:പാറമേക്കാവ്ക്ഷേത്രം.jpg

പാറമേക്കാവ് ക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:35, 6 ജനുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Mekkat 003.jpg

പാമ്പുമേക്കാട്ടുമനയിലെ നാഗരാജാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:31, 6 ജനുവരി 2013 (UTC)[മറുപടി]

  2013 ജനുവരി 27-29 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:VilvadhrinathaKshethram3.JPG

തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:26, 6 ജനുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:32, 21 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:ThiruvanchikulamTemp3.JPG

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:24, 6 ജനുവരി 2013 (UTC)[മറുപടി]

  2013 ജനുവരി 24-26 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Guruvayur Sree Krishna Temple.jpg

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:20, 6 ജനുവരി 2013 (UTC)[മറുപടി]

  2013 ജനുവരി 21-23 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 03:03, 18 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:Chottanikkara Temple.jpg

ചോറ്റാനിക്കര ക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:13, 6 ജനുവരി 2013 (UTC)[മറുപടി]

  2013 ജനുവരി 18-20 തീയതികളിലേക്ക് തിരഞ്ഞെടുത്തു. --Jairodz (സംവാദം) 02:56, 18 ജനുവരി 2013 (UTC)[മറുപടി]

പ്രമാണം:AareshwaramSasthaTemple5.JPG

ആറേശ്വരം ശാസ്താക്ഷേത്രത്തിലെ പുനർജനി ഗുഹ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Roshan (സംവാദം) 07:05, 6 ജനുവരി 2013 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --Jairodz (സംവാദം) 11:24, 21 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Victor Schoelcher statue.jpg

പുതുച്ചേരിയിൽ സ്ഥാപിച്ചിട്ടുള്ള വിക്ടർ ഷോൾഷെറിന്റെ പ്രതിമ.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 08:06, 5 ജനുവരി 2013 (UTC)[മറുപടി]

   ജനുവരി 15-17 തീയതികളിലേക്ക് തെരഞ്ഞെടുത്തു--എസ്.ടി മുഹമ്മദ് അൽഫാസ് 04:38, 15 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Jackfruit Mix Served.JPG

Jackfruit Mix Served.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 06:22, 2 ജനുവരി 2013 (UTC)[മറുപടി]

  • എതിർക്കുന്നുഇതിനെ തിരഞ്ഞെടുക്കാനുള്ള പ്രത്യേകതകൾ ഒന്നുംതന്നെ കാണുന്നില്ല, കാപ്ഷൻ ഉള്ളതുകൊണ്ടുമാത്രം അറിയാൻ സാധിക്കുന്നു ഇത് ചക്കകൊണ്ട് ഉണ്ടാക്കിയ ഒരു വിഭവം ആണന്ന്. --രാജേഷ് ഉണുപ്പള്ളി Talk‍ 08:50, 8 ജനുവരി 2013 (UTC)[മറുപടി]
   ജനുവരി 12-14 തീയതികളിലേക്ക് തെരഞ്ഞെടുത്തു --Jairodz (സംവാദം) 04:31, 12 ജനുവരി 2013 (UTC)[മറുപടി]

വലിയ വേലിത്തത്ത

വലിയ വേലിത്തത്ത'

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം) 01:00, 31 ഡിസംബർ 2012 (UTC)[മറുപടി]

 N ലേഖനത്തിൽ ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു --- Irvin Calicut....ഇർവിനോട് പറയു 08:27, 31 ഡിസംബർ 2012 (UTC)[മറുപടി]


ചിത്രം:Desert_household_vessels.JPG

കുവൈറ്റിലെ പരമ്പരാഗത അടുക്കള ഉപകരണങ്ങൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 06:57, 27 ഡിസംബർ 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു കുവൈറ്റ് എന്ന താളിൽ ഉപകരണങ്ങളുടെ ഉപയോഗം എന്ത് എന്നു വിശദമാക്കുകയും ഇതെപ്പറ്റി ഒരു പാരഗ്രാഫ് വിവരണമുണ്ടാവുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. വിവരിക്കാൻ ഒരുപാടുള്ള ചിത്രം ചിത്രശാലയിൽ വരേണ്ടതല്ല എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:37, 30 ഡിസംബർ 2012 (UTC)[മറുപടി]
   ജനുവരി 9-11 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:00, 6 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Mahabalipuram lighthouse.jpg

മഹാബലിപുരത്തെ വിളക്കുമാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 15:28, 25 ഡിസംബർ 2012 (UTC)[മറുപടി]

   ജനുവരി 6 - 8 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --അഖിലൻ 05:25, 6 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Fossils (11).jpg

ട്രൈലോബൈറ്റ്ഫോസ്സിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:02, 25 ഡിസംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:42, 6 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Coelognathus helena (കാട്ടുപാമ്പ്) (5).JPG

കാട്ടുപാമ്പ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:06, 16 ഡിസംബർ 2012 (UTC)[മറുപടി]

   ജനുവരി 3 - 5 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 16:53, 2 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Giant wood spider.jpg

ഭീമൻ മരച്ചിലന്തി വലയിലിരിക്കുന്നതിന്റെ പാർശ്വദൃശ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു---അജയ് ബാലചന്ദ്രൻ (സംവാദം) 04:56, 10 ഡിസംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --അഖിലൻ 05:21, 6 ജനുവരി 2013 (UTC)[മറുപടി]

ചിത്രം:Heliconia - torch ginger heliconia.jpg

ടോർച് ജിഞ്ചർ ഹെലിക്കോണിയ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:53, 5 ഡിസംബർ 2012 (UTC)[മറുപടി]

   2012 ഡിസംബർ 31- 2013 ജനുവരി 02 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 04:09, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Elephants at punnathoor kotta Guruvayur.jpg

ഗുരുവായൂരിനടുത്തുള്ള പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം'

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:36, 5 ഡിസംബർ 2012 (UTC)[മറുപടി]

   ഡിസംബർ 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:59, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:First world war memorial Pondicherry 01.jpg

പുതുച്ചേരിയിലെ ഒന്നാം ലോകമഹായുദ്ധസ്മാരകം. ഫ്രഞ്ചുകാരുടെ പേരുകൾക്കൊപ്പം അതേ പ്രാധാന്യത്തോടെ ഇന്ത്യക്കാരുടെയും പേരുകൾ എഴുതിയിട്ടുണ്ട്.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[മറുപടി]

   ഡിസംബർ 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:54, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Danaus chrysippus 01.jpg

എരിക്കുതപ്പി തേൻ കുടിക്കുന്നു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[മറുപടി]

   ഡിസംബർ 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:49, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:മഞ്ഞ തേൻകിളി 2.jpg

മഞ്ഞ തേൻകിളി തേൻ കുടിക്കുന്നു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 03:43, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:മയിക്കണ്ണികൾ.jpg

മയിക്കണ്ണികൾ. മുനമ്പത്തെടുത്ത ചിത്രം - സെപ്റ്റംബർ 2011

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[മറുപടി]

   ഡിസംബർ 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--AneeshJose (സംവാദം) 19:15, 18 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:തൊപ്പിക്കുരങ്ങ്..JPG

തൊപ്പിക്കുരങ്ങ്. തമിഴ്നാട്ടിലെ കാഴ്ച്ച.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 01:00, 4 ഡിസംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 03:42, 19 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Shanghai View 1.JPG

Shanghai View 1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ജേക്കബ് (സംവാദം) 05:53, 2 ഡിസംബർ 2012 (UTC)[മറുപടി]

   ഡിസംബർ 16-18 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:57, 12 ഡിസംബർ 2012 (UTC)[മറുപടി]

വൻചൊട്ടശലഭം

ആൺ വൻചൊട്ടശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 00:50, 1 ഡിസംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --AneeshJose (സംവാദം) 03:44, 12 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Brahminy kite flight.jpg

കൃഷ്ണപ്പരുന്ത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 12:12, 28 നവംബർ 2012 (UTC)[മറുപടി]

   ഡിസംബർ 04-06 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:22, 3 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Kamala das.jpg

കമല സുറയ്യ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 12:05, 28 നവംബർ 2012 (UTC)[മറുപടി]

   ഡിസംബർ 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:43, 12 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Goose Charles River near Boston MA.jpg

വാത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:55, 28 നവംബർ 2012 (UTC)[മറുപടി]

 N അനുകൂലാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 03:37, 12 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Changampuzha.jpg

ചങ്ങമ്പുഴ കൃഷ്ണപിള്ള

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:46, 28 നവംബർ 2012 (UTC)[മറുപടി]

   ഡിസംബർ 10-12 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:42, 9 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:Carolina Wren (1).jpg

Carolina Wren (1).jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:43, 28 നവംബർ 2012 (UTC)[മറുപടി]

  • നിഷ്പക്ഷം- മലയാളം വിക്കിപ്പീഡിയയിൽ ഈ പക്ഷിയെ സംബന്ധിച്ച് താളുണ്ടാക്കപ്പെട്ടാൽ അനുകൂലമായി കണക്കാക്കാം. --അജയ് ബാലചന്ദ്രൻ

(സംവാദം) 14:04, 28 നവംബർ 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ----റിൻഗോൾ22 (സംവാദം) 10:14, 5 ഡിസംബർ 2012 (UTC)[മറുപടി]
  • മാനദണ്ഡങ്ങൾ പാലിക്കുന്നില്ലല്ലോ, മലയാളം വിക്കിയിൽ ലേഖനം വേണ്ടേ? --AneeshJose (സംവാദം) 03:15, 7 ഡിസംബർ 2012 (UTC)[മറുപടി]
  • മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ എന്നാണ് മാനദണ്ഡം (ഈ ചിത്രം അത് ലംഘിക്കുന്നില്ല). അത് ഭേദഗതി ചെയ്യേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. തെരഞ്ഞെടുത്ത ചിത്രങ്ങൾ പ്രധാനതാളിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ അതിനോടൊപ്പം വിജ്ഞാനപ്രദമായ ഒരു മലയാളം താളിലേയ്ക്കുള്ള ലിങ്ക് അത്യാവശ്യമാണ്. ആ താളിന് സാമാന്യം വലിപ്പമെങ്കിലുമുണ്ടാവുകയും വേണമെന്നും അഭിപ്രായമുണ്ട്. എന്തായാലും അതൊരു ഒറ്റവരി ലേഖനമാവരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 7 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:കൂവ.JPG

കൂവ പൂവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:29, 28 നവംബർ 2012 (UTC)[മറുപടി]

   ഡിസംബർ 07-09 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:27, 6 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:ബോട്ടുകൾക്കുള്ള ഇന്ധനവിൽപ്പനകേന്ദ്രം.jpg

ഫോർട്ടുകൊച്ചിയിൽ ബോട്ടുകൾക്കുള്ള ഇന്ധനവിൽപ്പനകേന്ദ്രം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:23, 21 നവംബർ 2012 (UTC)[മറുപടി]

 N അനുകൂലാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 03:16, 7 ഡിസംബർ 2012 (UTC)[മറുപടി]

ചിത്രം:മത്തപ്പൂവ് 1.jpg

മത്തൻ പൂവ്

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 09:31, 15 നവംബർ 2012 (UTC)[മറുപടി]

   ഡിസംബർ 01-03 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:19, 30 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Common Pierrot (Castalius rosimon).JPG

നാട്ടുകോമാളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 08:12, 15 നവംബർ 2012 (UTC)[മറുപടി]

 N - ഭൂരിപക്ഷാഭിപ്രായം ഇല്ല --AneeshJose (സംവാദം) 16:20, 30 നവംബർ 2012 (UTC)[മറുപടി]

പ്രമാണം:Papilio demoleus 02.jpg

നാരകശലഭം തേൻ കുടിക്കുന്നു

.

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 00:33, 10 നവംബർ 2012 (UTC)[മറുപടി]

   നവംബർ 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 13:03, 27 നവംബർ 2012 (UTC)[മറുപടി]

പ്രമാണം:തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ.JPG

പല തലങ്ങളിൽ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ

.

ഈ ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിച്ചിരുന്നുവെങ്കിലും ലേഖനത്തിൽ ചേർത്ത് ഒരാഴ്ച്ചയായിട്ടില്ല എന്ന കാരണത്താൽ അസാധുവാക്കപ്പെട്ടിരുന്നു. വീണ്ടും സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:53, 4 നവംബർ 2012 (UTC)[മറുപടി]

   നവംബർ 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:25, 21 നവംബർ 2012 (UTC)[മറുപടി]

പ്രമാണം:Hasora chromus 01.jpg

പനങ്കുറുമ്പൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 03:40, 27 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:21, 21 നവംബർ 2012 (UTC)[മറുപടി]

പ്രമാണം:White Tiger.png

വെള്ളക്കടുവ, ഹ്യൂസ്റ്റൺ അക്വേറിയത്തിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ജേക്കബ് (സംവാദം) 02:07, 25 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:29, 15 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Termite mount.JPG

ചിതൽപ്പുറ്റ് മുത്തങ്ങയിൽ നിന്നും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:04, 20 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 16-18 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:06, 15 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Temple tower.jpg

തെക്കേ ഇന്ത്യയിലെ ഒരു ക്ഷേത്ര ഗോപുരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 11:01, 20 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 20:00, 12 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Acraea terpsicore 04.jpg

തീച്ചിറകൻ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 20 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 10-12 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 21:05, 8 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Chameleon India.jpg

ഓന്ത്

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 20 ഒക്ടോബർ 2012 (UTC)[മറുപടി]

ഒക്ടോബർ 2012 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 06:51, 7 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Panchamukha_mizhav.jpg

പഞ്ചമുഖമിഴാവ്

ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന നിബന്ധന കാരണം ആദ്യ നാമനിർദ്ദേശം അസാധുവായിരുന്നു. വീണ്ടും അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 20 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 07-09 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:29, 5 നവംബർ 2012 (UTC)[മറുപടി]

ചിത്രം:Intercropping coconut n Tagetes erecta.jpg

Intercropping coconut n Tagetes erecta.jpg

ഇടവിളക്കൃഷിക്ക് ഉദാഹരണം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 07:50, 17 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 04-06 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:45, 30 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:A red anthurium flower.jpg

A red anthurium flower.jpg

ചുമന്ന ആന്തൂറിയം പൂവ്, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 06:59, 17 ഒക്ടോബർ 2012 (UTC)[മറുപടി]

   നവംബർ 01-03 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:40, 30 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:One Rupee East India Company.JPG

One Rupee East India Company.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --AneeshJose (സംവാദം) 06:22, 17 ഒക്ടോബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 29-31 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:18, 19 ഒക്ടോബർ 2012 (UTC)[മറുപടി]
  • ചിത്രം അഭിപ്രായസമന്വയത്തിനായി സമർപ്പിച്ചിട്ട് ആകെ 2 ദിവസമായതല്ലേയുള്ളൂ?? അപ്പോഴേക്കും തിരഞ്ഞെടുത്തോ?? അടുത്ത ആഴ്ച വരെയുള്ള ചിത്രങ്ങൾ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടല്ലോ!! പിന്നെന്തേ? അതോ നയം മാറിയോ?? :-/ --വൈശാഖ്‌ കല്ലൂർ (സംവാദം) 19:27, 19 ഒക്ടോബർ 2012 (UTC)[മറുപടി]
  • - ഒരാഴ്ച കാത്തിരിക്കണ്ടേ , തിരക്കിട്ട് ഈ ചിത്രം തിരഞ്ഞെടുക്കാൻ ഉള്ള കാരണം എന്താണാവോ ? ? - Irvin Calicut....ഇർവിനോട് പറയു 09:19, 20 ഒക്ടോബർ 2012 (UTC)[മറുപടി]
  • 7 ദിവസത്തിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അല്ല തിരഞ്ഞെടുകേണ്ടത് റിൻഗോൾ22 (സംവാദം) 16:03, 20 ഒക്ടോബർ 2012 (UTC)[മറുപടി]
  • തിരഞ്ഞെടുക്കുന്ന ഉപയോക്താവ് കിട്ടുന്ന സമയമനുസരിച്ചു ചെയ്തതാവാം. --റോജി പാലാ (സംവാദം) 05:21, 24 ഒക്ടോബർ 2012 (UTC)[മറുപടി]
  • ക്ഷമിക്കണം, ഒരു യാത്ര പോകേണ്ടിയിരുന്നതിനാൽ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ വരാൻ സാധിക്കില്ല എന്നതിനാലാണ് നേരത്തേ തിരഞ്ഞെടുത്തത്. ഒരാഴ്ചക്കുള്ളിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം എന്നത് തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടു പോകാതിരിക്കാനുള്ള മാനദണ്ഡമായാണ് ഞാൻ മനസ്സിലാക്കിയത്. അല്ലെങ്കിൽ നിർബന്ധമായും ഒരാഴ്ചയെങ്കിലും കഴിഞ്ഞേ തീരുമാനമെടുക്കാവൂ എന്നല്ലേ വേണ്ടിയിരുന്നത്? തെറ്റായി മനസ്സിലാക്കിയെങ്കിൽ ക്ഷമിക്കുക. --AneeshJose (സംവാദം) 17:14, 28 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Panchamukha_mizhav.jpg

പഞ്ചമുഖമിഴാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ (സംവാദം) 18:48, 10 ഒക്ടോബർ 2012 (UTC)[മറുപടി]

 N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:31, 11 ഒക്ടോബർ 2012 (UTC)[മറുപടി]
അയ്യോ. അങ്ങനെ ഒരു നിബന്ധന വന്ന കാര്യം അറിയാതെ ചെയ്തതാണു. #സജീവമായി ശ്രദ്ധിക്കാത്തതിന്റെ പ്രശ്നങ്ങൾ. അഭിപ്രായ സമന്വയത്തിനായുള്ള നിർദ്ദേശം പിൻവലിച്ചിരിക്കുന്നു.--മനോജ്‌ .കെ (സംവാദം) 03:37, 11 ഒക്ടോബർ 2012 (UTC)[മറുപടി]

വോട്ടെടുപ്പ് വഴി നിരാകരിച്ച ചിത്രങ്ങളല്ലേ പുനർസമർപ്പണം ചെയ്യാൻ ഒരു മാസം കാത്തിരിക്കേണ്ടതുള്ളൂ? സമയത്തിന്റെ മാനദണ്ഡം പാലിക്കാത്തതിനാൽ അസാധുവാക്കിയത് മാനദണ്ഡം പാലിക്കുമ്പോൾ വീണ്ടും സമർപ്പിക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 19:49, 19 ഒക്ടോബർ 2012 (UTC)[മറുപടി]

--മനോജ്‌ .കെ (സംവാദം) 14:16, 28 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Charadrius leschenaultii-5.jpg

വലിയ മണൽക്കോഴി എന്ന ദേശാടനപ്പക്ഷി. ചിത്രത്തിൽ വലതുവശത്തെ പക്ഷി മുട്ടയ്ക്കടയിരിക്കുന്നതായി അഭിനയിക്കുകയാണ്. ഭീഷണിയുണ്ടെന്ന് ഭയക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയാണിത്.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 07:41, 10 ഒക്ടോബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 26-28 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:10, 19 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Alter of Saint Francis Church.jpg

ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള സെന്റ് ഫ്രാൻസിസ് പള്ളിയുടെ അൾത്താര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 4 ഒക്ടോബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 23-25 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:05, 19 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Junonia atlites.jpg

വയൽക്കോത: ചിറകിന്റെ മുകൾവശം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:34, 4 ഒക്ടോബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:01, 19 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Vs achutanandann.jpg

വി.എസ്‌. അച്യുതാനന്ദൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--യൂസുഫ് മതാരി 08:15, 22 സെപ്റ്റംബർ 2012 (UTC)[മറുപടി]

 N മാനദണ്ഡങ്ങൾ  (പിക്സൽ) പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 10:39, 23 സെപ്റ്റംബർ 2012 (UTC)[മറുപടി]

File:Lunar-eclipse-15-06-2011-different-stages-view-from-mangalore.jpg

2011 ജൂൺ 15-ലെ ചന്ദ്രഗ്രഹണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut ....ഇർവിനോട് പറയു 07:13, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:21, 4 ഒക്ടോബർ 2012 (UTC)[മറുപടി]

File:Dark Blue Tiger or Tirumala Septentrionis from Koovery.jpg

കരിനീലക്കടുവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut ....ഇർവിനോട് പറയു 07:04, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 14-16 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:16, 4 ഒക്ടോബർ 2012 (UTC)[മറുപടി]

പ്രമാണം:Neurothemis fulvia 1.JPG

തുരുമ്പൻ തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut ....ഇർവിനോട് പറയു 06:58, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:11, 4 ഒക്ടോബർ 2012 (UTC)[മറുപടി]

File:Common Lime Butterfly Papilio demoleus UP by Kadavoor.jpg

നാരക ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut ....ഇർവിനോട് പറയു 08:23, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:07, 4 ഒക്ടോബർ 2012 (UTC)[മറുപടി]

പ്രമാണം:Vypin Lighthouse.jpg

വൈപ്പിനിലെ വിളക്കുമാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 06:15, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:03, 4 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Clock tower makkah.jpg

പ്രമാണം:Clock tower makkah.jpg
ലണ്ടൻ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ സമയ ഗോപുരം(മക്ക റോയൽ ക്ലോക്ക് ടവർ)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--യൂസുഫ് മതാരി 10:24, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

  • നിഷ്പക്ഷം സൗദി അറേബ്യയിലെ നിയമമനുസരിച്ച് ആർക്കിടെക്ചറൽ വർക്കുകളുടെ ചിത്രങ്ങളുടെ പകർപ്പവകാശം കെട്ടിടത്തിന്റെ ഡിസൈനർക്കാണ് (അവ പൊതുസഞ്ചയത്തിൽ പെടുത്താൻ കഴിയില്ല) എന്ന കാരണം പറഞ്ഞ് വിക്കി മീഡിയ കോമൺസിൽ ചിത്രങ്ങൾ നീക്കം ചെയ്തത് കണ്ടിട്ടുണ്ട്. എനിക്ക് ഈ ചട്ടത്തെപ്പറ്റി വ്യക്തമായ ധാരണയില്ല. ചിത്രം നന്നായിട്ടുണ്ട് എന്നുകൂടി പറയട്ടെ. വിജ്ഞാനപ്രദവുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:29, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]
 N നാമനിർദ്ദേശം അസാധു. പിക്സൽ കുറവായതിനാൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല--- Irvin Calicut ....ഇർവിനോട് പറയു 08:05, 19 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:Medina umbrella.jpg

മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്തുള്ള ഫൈബർ കുടകൾ. 40 മീറ്റർ ഉയരവും 18-17 മീറ്റർ ഇരുവശവീതിയുമുള്ള വർണാഭമായ ഈ കുടകൾ 90 സെക്കൻഡിനുള്ളിൽ തുറന്നുവരും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--യൂസുഫ് മതാരി 10:14, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

 N കുറഞ്ഞത് രണ്ട് വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷം ഇല്ല. --AneeshJose (സംവാദം) 18:24, 4 ഒക്ടോബർ 2012 (UTC)[മറുപടി]
  • ആ മാനദണ്ഡം മറന്നു പോയതല്ല. കുറഞ്ഞത് രണ്ട് വോട്ടുകളെങ്കിലും കൂടുതലായി അനുകൂലിക്കുന്നണ്ടങ്കിൽ ചിത്രം തിരഞ്ഞെടുത്തതായി കണക്കാക്കാം. എന്നാണ് മാനദണ്ഡം. ഇവിടെ രണ്ട് അനുകൂല വോട്ടുകളും ഒരു പ്രതികൂല വോട്ടുമാണ് ഉള്ളത്. കൂടുതലായി അനുകൂലിക്കുന്നത് ഒരു വോട്ട് മാത്രമാണ്. മുകളിൽ പറഞ്ഞ മാനദണ്ഡം ഇനി ഞാൻ മനസ്സിലാക്കിയതിന്റെ തെറ്റാണോ എന്നെനിക്കറിയില്ല. --AneeshJose (സംവാദം) 03:53, 5 ഒക്ടോബർ 2012 (UTC)[മറുപടി]
  • Anee jose പറഞ്ഞത് ശരിയായാലേ പറ്റൂ. രണ്ടു വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമുണ്ടെങ്കിൽ ചിത്രം തിരഞ്ഞെടുക്കുക എന്നതാണ് ആ മാനദണ്ഡത്തിന്റെ അർത്ഥം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാമനിർദ്ദേശം ചെയ്തയാളുടേതടക്കം രണ്ടുവോട്ടു കിട്ടിയ ചിത്രത്തെ തിരഞ്ഞെടുക്കാം എന്നല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:18, 5 ഒക്ടോബർ 2012 (UTC)[മറുപടി]

പ്രമാണം:Dr. Mohanlal.JPG

മോഹൻലാൽ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു---
ശിവരാജ് SIVARAJ (സംവാദം) 14:39, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

   ഒക്ടോബർ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:06, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രമാണം:ഗൗളിയുടെ ശില്പം.jpg

വെല്ലൂരിലെ ജലഗന്ധേശ്വരർ ക്ഷേത്രത്തിലെ മണ്ഡപത്തിന്റെ ഭിത്തിയിൽ കൊത്തിവച്ചിട്ടുള്ള ഗൗളികളുടെ ശില്പം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു ----അജയ് ബാലചന്ദ്രൻ (സംവാദം) 15:31, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --AneeshJose (സംവാദം) 18:02, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രമാണം:Malayalam writer Sethu.jpg

സേതു

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 11:45, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

   സെപ്റ്റംബർ 29-ഒക്ടോബർ 01 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:01, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:Mango tree Kerala in full bloom.jpg

Mango tree Kerala in full bloom.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:49, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

   സെപ്റ്റംബർ 26-28 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:03, 24 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:പൂച്ചക്കുഞ്ഞുങ്ങൾ (17 ദിവസം പ്രായം).JPG

പൂച്ചക്കുഞ്ഞുങ്ങൾ (17 ദിവസം പ്രായം)

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 13:25, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

   സെപ്റ്റംബർ 23-25 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:52, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]


ചിത്രം:Turner Field - 17 July.jpg

Turner Field - 17 July.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 22:23, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]

 N ലേഖനത്തിൽ ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു --ശ്രീജിത്ത് കെ (സം‌വാദം) 18:45, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രമാണം:തേനീച്ചക്കൂട്ടിലിരിക്കുന്ന തേനീച്ചകൾ.JPG

തേനീച്ചകൾ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 04:35, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

 N ലേഖനത്തിൽ ചിത്രം ചേർത്ത് ഏഴുദിവസം കഴിഞ്ഞേ നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു - Irvin Calicut ....ഇർവിനോട് പറയു 07:47, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രമാണം:Sudeep Kumar.jpg

സുദീപ് കുമാർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 09:04, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:44, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:Chamravattam bridge.jpg

Chamravattam bridge.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--യൂസുഫ് മതാരി 09:01, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:39, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]

File:കണിക്കൊന്ന പുഷ്പിച്ചപ്പോൾ 6.jpg

കണിക്കൊന്ന പുഷ്പിച്ചപ്പോൾ 6.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ks.mini 14:35, 19 ഓഗസ്റ്റ് 2012 (UTC)

 N താളുകളിൽ ഒന്നിലും ഉപയോഗിക്കുന്നില്ല. മാനദണ്ഡങ്ങൾ കാണുക. --AneeshJose (സംവാദം) 05:03, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രം:Akhila.jpg

Akhila.jpg

സമവായത്തിനു സമർപ്പിക്കുന്നു--AneeshJose (സംവാദം) 16:43, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 14-16 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:34, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:A-cave-temple-at-badami.JPG

A-cave-temple-at-badami.JPG

സമവായത്തിനു സമർപ്പിക്കുന്നു--AneeshJose (സംവാദം) 16:38, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 17:29, 9 സെപ്റ്റംബർ 2012 (UTC)[മറുപടി]

ചിത്രം:Pakshipathalam watch tower.JPG

Pakshipathalam watch tower.JPG

സമവായത്തിനു സമർപ്പിക്കുന്നു--AneeshJose (സംവാദം) 16:31, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:22, 27 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രം:A mature orangutan.jpg

A mature orangutan.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 13:54, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:16, 27 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രം:UTHRALIKKAVU.jpg

ഉത്രാളിക്കാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 00:12, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   സെപ്റ്റംബർ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:11, 27 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പ്രമാണം:Hibiscus_mutabilis,_changing_colors.jpg

ചേഞ്ച് റോസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:05, 3 ഓഗസ്റ്റ് 2012 (UTC)[മറുപടി]

   ഓഗസ്റ്റ് 30-സെപ്റ്റംബർ 01 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:08, 27 ഓഗസ്റ്റ് 2012 (UTC)[മറുപടി]

File:Annona_muricata_മുള്ളാത്ത.JPG

മുള്ളാത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:28, 31 ജൂലൈ 2012 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 16:00, 27 ഓഗസ്റ്റ് 2012 (UTC)[മറുപടി]

File:Ficus_exasperata_by_kadavoor.jpg

തേരകം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 19:15, 28 ജൂലൈ 2012 (UTC)[മറുപടി]

   ഓഗസ്റ്റ് 27-29 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 11:52, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്