വിക്കിപീഡിയ:നക്ഷത്രബഹുമതികൾ

വിക്കിപീഡിയ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്‌. ചിലർ ഇവിടെ മികച്ച ലേഖനങ്ങൾ എഴുതുന്നു മറ്റുചിലർ തിരുത്തിയെഴുതുന്നു ഇനിയും വേറെചിലർ ലേഖനങ്ങൾക്കുവേണ്ട ചിത്രങ്ങൾ തയാറാക്കുന്നു. എല്ലാം പ്രതിഫലേച്ഛ കൂടാതെ ചെയ്യുന്ന വലിയ കാര്യങ്ങൾ. വിക്കിപീഡിയയിലേക്ക്‌ ഏതെങ്കിലും വിധത്തിൽ സംഭാവന നൽകുന്നവരുടെ പ്രയത്നം നാം വിലമതിക്കേണ്ടതുണ്ട്‌. ഈ ലക്ഷ്യത്തോടെ തയാറാക്കപ്പെട്ടതാണ്‌ വിക്കിപീഡിയ നക്ഷത്രബഹുമതികൾ.

നക്ഷത്രങ്ങൾ സമ്മാനിക്കുവാൻ നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം

നിങ്ങൾ ആദരിക്കുവാൻ ഉദ്ദേശിക്കുന്ന ഉപയോക്താവിന്റെ പേജ്‌ എഡിറ്റ്‌ ചെയ്ത്‌, എന്തുകൊണ്ട്‌ ഈ ബഹുമതി നൽകുവാൻ ഉദ്ദേശിക്കുന്നു എന്നു രേഖപ്പെടുത്തുക. ഒപ്പം യോജിച്ച നക്ഷത്ര ചിത്രവും പതിപ്പിക്കുക. പ്രധാനപ്പെട്ട നക്ഷത്രബഹുമതികൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്‌.

{{Award2}} എന്ന ടെമ്പ്ലേറ്റ് നക്ഷത്രബഹുമതികൾ നൽകാനായി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉപയോഗ ക്രമം താഴെ വിവരിച്ചിരിക്കുന്നു.

താഴെക്കാണുന്നത് അപ്പാടെ പകർത്തി സമചിഹ്നങ്ങൾക്കു നേരെ യോജിച്ചവ നൽകുക.

{{award2| border=| color=| image=| size=| topic=| text=| }}

ഉദാഹരണം

താഴെക്കാണുന്നവിധം നൽകുമ്പോൾ അഭിനന്ദനപ്പെട്ടി വരുന്നതെങ്ങനെയെന്നു നോക്കൂ

{{award2| border=red| color=white|Editors_Barnstar.png| size=100px| topic=ഇന്ദ്രനീല നക്ഷത്രം| text= --------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:~~~~| }}

ഇന്ദ്രനീല നക്ഷത്രം
--------- എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്:Manjithkaini 04:57, 17 ഒക്ടോബർ 2006 (UTC)[മറുപടി]

നക്ഷത്ര പുരസ്കാരങ്ങൾ

ചില നക്ഷത്രങ്ങൾ താഴെ നൽകുന്നു. അവയുടെ ഫയൽനെയിം മാത്രം image= | എന്ന സ്ഥലത്തു നൽകിയാൽ മതിയാകും.

വിഷയങ്ങൾക്ക്

പ്രവർത്തന മികവുകൾക്ക്

പ്രത്യേക നക്ഷത്രങ്ങൾ

ദേശീയ പുരസ്കാരം

കൂടുതൽ നക്ഷത്ര ബഹുമതികൾക്കായി ഇവിടെ തിരയുക

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്