വിക്ടോറിയ, ബ്രിട്ടീഷ് കൊളമ്പിയ

കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളമ്പിയയുടെ തലസ്ഥാനമായ വിക്ടോറിയ, കാനഡയിലെ പസിഫിക് തീരത്ത് വാൻകൂവർ ദ്വീപിന്റെ തെക്കൻ മുനമ്പിൽ സ്ഥിതിചെയ്യുന്നു. നഗരത്തിലെ ആകെ ജനസംഖ്യ 85,792 ആണ്. അതേസമയം ഗ്രേറ്റർ വിക്ടോറിയ മെട്രോപ്പോളിറ്റൻ പ്രദേശത്തെ മൊത്തം ജനസംഖ്യ 367,770 ആണ്. കനേഡിയൻ മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിൽ ജനസംഖ്യയനുസിച്ച് പതിനഞ്ചാം സ്ഥാനമുള്ള പ്രദേശമാണിത്. ചതുരശ്ര കിലോമീറ്ററിന് 4,405.8 ജനങ്ങളുള്ള വിക്ടോറിയ, ജനസാന്ദ്രതയനുസരിച്ച് കാനഡയിലെ ഏഴാം സ്ഥാനത്തുള്ള നഗരമാണ്. ഇത് ടൊറോണ്ടോയേക്കാൾ ജനസാന്ദ്രത കൂടുതലുള്ള നഗരമാണ്.[7]

വിക്ടോറിയ
City
The Corporation of the City of Victoria[1]
Clockwise from top left: the Inner Victoria Harbour, Statue of Queen Victoria, Fisgard Lighthouse, dome of the British Columbia Parliament Buildings, full view of Parliament, the Empress Hotel, and Christ Church Cathedral.
Clockwise from top left: the Inner Victoria Harbour, Statue of Queen Victoria, Fisgard Lighthouse, dome of the British Columbia Parliament Buildings, full view of Parliament, the Empress Hotel, and Christ Church Cathedral.
പതാക വിക്ടോറിയ
Flag
ഔദ്യോഗിക ചിഹ്നം വിക്ടോറിയ
Coat of arms
ഔദ്യോഗിക ലോഗോ വിക്ടോറിയ
Nickname(s): 
"The Garden City"[2][3]
Motto(s): 
"Forever free"
വിക്ടോറിയ is located in Canada
വിക്ടോറിയ
വിക്ടോറിയ
Location of Victoria in Canada
വിക്ടോറിയ is located in British Columbia
വിക്ടോറിയ
വിക്ടോറിയ
വിക്ടോറിയ (British Columbia)
Coordinates: 48°25′43″N 123°21′56″W / 48.42861°N 123.36556°W / 48.42861; -123.36556
CountryCanada
ProvinceBritish Columbia
Regional DistrictCapital
Historic coloniesC. of Vancouver Island (1848–66)
C. of British Columbia (1866–71)
Incorporated2 August 1862[4]
നാമഹേതുQueen Victoria
ഭരണസമ്പ്രദായം
 • MayorLisa Helps
(List of mayors)
 • Governing bodyVictoria City Council
 • MPMurray Rankin (NDP)
 • MLAsCarole James (BC NDP), Rob Fleming (BC NDP)
വിസ്തീർണ്ണം
 • City19.47 ച.കി.മീ.(7.52 ച മൈ)
 • മെട്രോ
696.15 ച.കി.മീ.(268.79 ച മൈ)
ഉയരം
23 മീ(75 അടി)
ജനസംഖ്യ
 (2016)[5][6]
 • City85,792 (66th)
 • ജനസാന്ദ്രത4,405.8/ച.കി.മീ.(11,411/ച മൈ)
 • മെട്രോപ്രദേശം
367,770 (15th)
 • മെട്രോ സാന്ദ്രത528.3/ച.കി.മീ.(1,368/ച മൈ)
Demonym(s)Victorian
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
Forward sortation area
V8N – V9E
ഏരിയകോഡ്250, 778, and 236
NTS Map092B06
GNBC CodeJBOBQ
വെബ്സൈറ്റ്victoria.ca

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്