വിവാഹപ്രായം

ഓരോ രാജ്യത്തും വ്യക്തി നിയമം അല്ലെങ്കിൽ സിവിൽ കോഡ് അനുസരിച്ച് വിവാഹം കഴിക്കുന്നതിന് സ്ത്രീക്കും പുരുഷനും നിശ്ചയിച്ച ഏറ്റവും കുറഞ്ഞ പ്രായ പരിധിയെയാണ് വിവാഹപ്രായം എന്ന് പറയുന്നത്. മിക്കവാറും രാജ്യങ്ങളിൽ കല്യാണം കഴിക്കാൻ വേണ്ട കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണ്. ചില രാജ്യങ്ങളിൽ രക്ഷാകർത്താക്കളുടെയോ, കോടതിയുടെയോ അനുവാദപ്രകാരം ഈ പ്രായപരിധിയിൽ ചെറിയ ഇളവ് അനുവദനീയമാണ്. [1][2] ഐക്യരാഷട്രസഭ കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതെഴുതുന്ന സമയത്ത് 16 രാജ്യങ്ങൾ ഇതിൽ ഒപ്പു വയ്ക്കുകയും, 55 രാജ്യങ്ങൾ ഇതിനെ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.[3]

വിവിധരാജ്യങ്ങളിലെ വിവാഹപ്രായ പട്ടിക

രാജ്യംപ്രായപരിധി - സ്ത്രീപ്രായപരിധി - പുരുഷൻ
അൾജീരിയ1822 [4]
അംഗോള15 (മാതാ പിതാക്കളുടെ അനുവാദത്തോടെ)
അഫ്ഘാനിസ്താൻ1618
അസർബൈജാൻ1718 [5]
അൽബേനിയ1818 [6]
അർമേനിയ1718 [7]
ഓസ്ട്രിയ1618 [8]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിവാഹപ്രായം&oldid=3800051" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്