വെങ്കലം

ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓട് (വിവക്ഷകൾ) എന്ന താൾ കാണുക.ഓട് (വിവക്ഷകൾ)

ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (bronze). പാത്രങ്ങളും ശില്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

ഓട്ടുരുളി, വാർപ്പ് എന്നും തെക്കൻ ജില്ലകളിൽ പറയുന്നു
വെങ്കലപതക്കം

ബെൽ മെറ്റൽ

ഓടിൽ നിർമ്മിച്ച മണി

സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം ബെൽമെറ്റലിൽ കൂടുതലായിരിക്കും. ഈ സങ്കരത്തിന്‌ സാധാരണ വെങ്കലത്തെ അപേക്ഷിച്ച് മുഴക്കം കൂടുതലായിരിക്കും[1]..

വെള്ളോട്‍

സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം വെള്ളോടിൽ കൂടുതലായിരിക്കും. ഇത് സാധാരണ ഓടിനേക്കാൾ വെളുത്തു കാണപ്പെടുന്നു. സാധാരണ ഓടിനെക്കൾ വിലയുള്ള വെള്ളോടുകൊണ്ടാണ് ഗുണമേന്മ കൂടിയ ഉരുളി, ചരക്ക് (വാർപ്പ്), കിണ്ടി, ചുണ്ണാമ്പുചെല്ലം, ലോട്ട തുടങ്ങിയവ ഉണ്ടാക്കുന്നത്.

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വെങ്കലം&oldid=3713950" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്