വൈദ്യുതചാലകതയും വൈദ്യുതപ്രതിരോധവും

വൈദ്യുതിയെ സംവഹിക്കാനുള്ള പദാർത്ഥങ്ങളുടെ കഴിവിനെയാണ് വൈദ്യുതചാലകത എന്നു പറയുന്നത്. ഒരു ചാലകത്തിനു കുറുകെ വൈദ്യുത പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ടായാൽ അതിലൂടെ വൈദ്യുത പ്രവാഹം ഉണ്ടാകും. ചാലകത അളക്കുന്ന ഏകകമാണ് സീമൻസ്(ആംഗലേയം: siemens) അഥവാ മോ(ആംഗലേയം: mho). ചാലകതയുടെ നേരെ എതിരായ പ്രതിഭാസമാണ്‌ വൈദ്യുതപ്രതിരോധം. വൈദ്യുതപ്രതിരോധം അളക്കുന്ന ഏകകമാണ്‌ ഓം
)ചാലകത എന്നത് വൈദ്യുത പ്രവാഹ സാന്ദ്രത J യും വൈദ്യുത മണ്ഡലതീവ്രത E യും തമ്മിലുള്ള അനുപാതമാണ്.:ഒരു പദാർഥത്തിന്റെ ആറ്റത്തിലെ ബാഹ്യതമ ഷെല്ലിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് ചാലകത നിർണ്ണയിക്കുന്നത്.വൈദ്യുത ചാലകത കൂടിയ പദാർഥങ്ങളാണ് ലോഹങ്ങൾ.ഏറ്റവും അധികം വൈദ്യുതചാലകതകൂടിയ ലോഹമാണ് വെള്ളി.[അവലംബം ആവശ്യമാണ്] [1]

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്