ശ്രീലങ്കയിലെ പ്രവിശ്യകൾ

ശ്രീലങ്കയിലെ പ്രവിശ്യകൾആണ് ആദ്യ തല ഭരണ വിഭാഗം. 1833ലെ ബ്രിട്ടിഷ് ഭരണകാലത്താണ് ശ്രീലങ്കയെ (അന്ന് സിലോൺ എന്നാണ് ഈ രാജ്യം അറിയപ്പെട്ടത്) പ്രവിശ്യകളായി ആദ്യമായി തിരിച്ചത്. അടുത്ത നൂറ്റാണ്ടിൽ ഈ പ്രവിശ്യകളുടെ മിക്ക ഭരണാധികാരങ്ങളും ജില്ലകൾക്കു കൈമാറി. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പ്രവിശ്യകൾ വെറും ആലങ്കാരികവിഭാഗമായി മാറി. 1987ൽ വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള വർഷങ്ങളോളമുള്ള ജനകീയാവശ്യഫലമായി 1978ലെ ശ്രീലങ്കയുടെ ഭരണഘടനാ പ്രകാരം പ്രവിശ്യാകൗൺസിലുകൾ രൂപീകരിക്കപ്പെട്ടു. [1][2]ഇപ്പോൾ ശ്രീലങ്കയിൽ ഒമ്പത് പ്രവിശ്യകളുണ്ട്.

Province
පළාත
மாகாணம்
CategoryFirst level administrative division
LocationSri Lanka
Created1 October 1833
എണ്ണം9 (as of 1 January 2007)
ജനസംഖ്യ1,061,315–5,851,130
വിസ്തീർണ്ണം3,684–10,472 km²
സർക്കാർProvincial council
സബ്ഡിവിഷനുകൾDistrict

ചരിത്രം

അനുരാധാപുര രാജ്യം

Maya Rata, Pihiti & Ruhuna

ബ്രിട്ടിഷ് സിലോൺ

  • കാണ്ടി രാജ്യം, ബ്രിട്ടിഷ് സിലോൺ കാണുക.

ബ്രിട്ടിഷ് 1815ൽ ശ്രീലങ്ക മുഴുവൻ കീഴടക്കിക്കഴിഞ്ഞപ്പോൾ അവർ ശ്രീലങ്കയെ വംശപരമായി മൂന്ന് ഭരണവിഭാഗമായി തരംതിരിച്ചു: Low Country Sinhalese, Kandyan Sinhalese and Tamil എന്നിങ്ങനെ. ബ്രിട്ടിഷ് സർക്കാർ, നിലവിലുള്ള കോളനിസർക്കാരിനെയും അതിന്റെ ഭരണ തലത്തെയും വിലയിരുത്താൻ 1829ൽ കോൾബ്രൂക്ക്-കാമെറോൺ കമ്മിഷനെ നിയമിച്ചു. ആ കമ്മിഷൻ, നിലവിലുള്ള മൂന്ന് ഭരണവിഭാഗങ്ങളെ ഒന്നിച്ചുചേർത്ത് അതിനെ അഞ്ചു പ്രവിശ്യകളായി തിരിക്കാൻ ശുപാർശചെയ്തു. അതിനനുസരിച്ച്, 1833 ഒക്ടോബറിൽ ഒരു ഭരണത്തിനുകീഴിൽ അഞ്ചു പ്രവീശ്യകൾ നിലവിൽവന്നു. [3] Accordingly, on 1 October 1833 five provinces under one administration came into being:[4][5][6][7]

  • മദ്ധ്യ പ്രവിശ്യ -
  • കിഴക്കൻ പ്രവിശ്യ -
  • വടക്കൻ പ്രവിശ്യ -
  • തെക്കൻ പ്രവിശ്യ
  • പടിഞ്ഞാറൻ പ്രവിശ്യ

അടുത്ത അൻപതു വർഷംകൊണ്ട് അടുത്ത 4 പ്രവിശ്യകൾകൂടി നിലവിൽവന്നു. അങ്ങനെ ആകെ ഒമ്പതു പ്രവിശ്യകൾ നിലവിൽവന്നു: [6][7][8]

  • വടക്കുപടിഞ്ഞാറൻ പ്രവിശ്യ
  • ഉത്തരമദ്ധ്യ പ്രവിശ്യ
  • ഉവ പ്രവിശ്യ
  • ശബരഗമുവ പ്രവിശ്യ

ശ്രീലങ്ക

[2]

പ്രവിശ്യകൾ

സമകാലികം

2012ലെ ശ്രീലങ്ക സെൻസസ് പ്രകാരമുള്ളതാണ് ഇവിടെക്കൊടുത്ത വിവരങ്ങൾ.

ProvinceArea mapProvincial
capital
Date
Created
Land
area
in km2 (mi2)[9]
Inland
water
area
in km2 (mi2)[9]
Total
area
in km2 (mi2)[9]
Population
(2012)[10]
Population
density
per km2
(per mi2)[i]
 Central Kandy1 ഒക്ടോബർ 18335,575 (2,153)99 (38)5,674 (2,191)2,571,557461 (1,190)
 Eastern Trincomalee1 ഒക്ടോബർ 18339,361 (3,614)635 (245)9,996 (3,859)1,555,510166 (430)
 North Central Anuradhapura18739,741 (3,761)731 (282)10,472 (4,043)1,266,663130 (340)
 Northern Jaffna1 ഒക്ടോബർ 18338,290 (3,200)594 (229)8,884 (3,430)1,061,315128 (330)
 North Western Kurunegala18457,506 (2,898)382 (147)7,888 (3,046)2,380,861317 (820)
 Sabaragamuwa Ratnapura18894,921 (1,900)47 (18)4,968 (1,918)1,928,655392 (1,020)
 Southern Galle1 ഒക്ടോബർ 18335,383 (2,078)161 (62)5,544 (2,141)2,477,285460 (1,200)
 Uva Badulla18868,335 (3,218)165 (64)8,500 (3,300)1,266,463152 (390)
 Western Colombo1 ഒക്ടോബർ 18333,593 (1,387)91 (35)3,684 (1,422)5,851,1301,628 (4,220)
Total62,705 (24,211)2,905 (1,122)65,610 (25,330)20,359,439325 (840)

See also

  • ISO 3166-2:LK

കുറിപ്പുകൾ

അവലംബം

ഗ്രന്ഥസൂചി

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്