സത്യമേവ ജയതേ

സത്യമേവ ജയതേ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സത്യമേവ ജയതേ (വിവക്ഷകൾ) എന്ന താൾ കാണുക.സത്യമേവ ജയതേ (വിവക്ഷകൾ)

"സത്യമേവ ജയതേ" (സംസ്കൃതം: सत्यमेव जयते, ഇംഗ്ലീഷ്: "Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു.[1]. ഭാരതത്തിന്റെ ദേശീയചിഹ്നത്തിന്റെ ചുവട്ടിൽ ദേവനാഗരി ലിപിയിൽ ഇത് ആലേഖനം ചെയ്തിരിക്കുന്നു. ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരനാഥിൽ സ്ഥാപിച്ചിരുന്ന അശോകസ്തംഭത്തിന്റെ മാതൃകയിലാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. സത്യമേവ ജയതേ എന്ന മുദ്രാവാക്യം മുണ്ഡകോപനിഷത്തിലെ പ്രശസ്തമായ മന്ത്രം- 3.1.6ൽ നിന്നുള്ളതാണ്. [1]. മന്ത്രത്തിന്റെ പൂർണരൂപം ചുവടെ.

സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:|
യേന കർമന്ത്യർഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം ||[2]

അർത്ഥം:

സത്യം മാത്രം ജയിക്കന്നു; അനൃതം അല്ല.
സത്യമാകുന്ന പന്ഥാവിലൂടെയാണ് മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്,
എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച്
പരമസത്യത്തെ പ്രാപിക്കുന്നത്.[3]

സത്യമേവ ജയതേ - സത്യം മാത്രം ജയിക്കുന്നു.

ഇവകൂടി കാണുക


പ്രമാണഗ്രന്ഥങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സത്യമേവ_ജയതേ&oldid=3646664" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്