സാന്റ ഫേ, ന്യൂ മെക്സിക്കൊ

സാന്താ ഫേ (/ˌsæntəˈfeɪ/; Tewa: Ogha Po'oge, Navajo: Yootó) യു.എസ്. സംസ്ഥാനമായ ന്യൂ മെക്സിക്കോയുടെ തലസ്ഥാനമാണ്. സംസ്ഥാനത്തെ നാലാമത്തെ വലിയ പട്ടണവും സാന്താ ഫേ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്.നൂറുകണക്കിനു വർഷങ്ങളായി തദ്ദേശീയ ജനതയായ നേറ്റീവ് ഇന്ത്യക്കാർ സാന്താ ഫേ പട്ടണം സ്ഥിതി ചെയ്തിരുന്നിടത്തെ വില്ലേജിൽ വസിച്ചു വന്നിരുന്നു. ഈ പട്ടണം സ്ഥാപിച്ചത് 1610ൽ സ്പെയിനിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. യു.എസിലെ ഏറ്റവും പഴയ സംസ്ഥാന തലസ്ഥാനവു അതുപോലെ തന്നെ ന്യൂ മെക്സിക്കോയിലെ ഏറ്റവും പഴയ പട്ടണവുമാണിത്. സന്താ ഫേ എന്ന വാക്കിന് സ്പാനീഷ് ഭാക്ഷയില് "ഹോളി ഫെയ്ത്ത്" എന്നാണർത്ഥം 2012 ലെ കണക്കനുസരിച്ച് സന്താ ഫേ പട്ടത്തിലെ ജനസംഖ്യ 69,204 ആണ്. മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു പ്രധാന പട്ടണമാണ്. സാന്താ ഫേ കൌണ്ടി മുഴുവനായും അതിവിശാലമായ അൽബുക്കർക്ക്-സാന്താ ഫേ-ലാസ് വെഗാസ് കംബയിൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഉള്ളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Santa Fe
State Capital
City of Santa Fe
Santa Fe's Downtown Area
Santa Fe's Downtown Area
പതാക Santa Fe
Flag
Official seal of Santa Fe
Seal
Nickname(s): 
The City Different
Location in Santa Fe County, New Mexico
Location in Santa Fe County, New Mexico
CountryUnited States
StateNew Mexico
CountySanta Fe County
Founded1610
ഭരണസമ്പ്രദായം
 • MayorJavier Gonzales
 • City Council
Councilors
വിസ്തീർണ്ണം
 • City37.4 ച മൈ (96.9 ച.കി.മീ.)
 • ഭൂമി37.3 ച മൈ (96.7 ച.കി.മീ.)
 • ജലം0.1 ച മൈ (0.2 ച.കി.മീ.)
ഉയരം
7,199[1] അടി (2,194 മീ)
ജനസംഖ്യ
 (2010[2])[3]
 • City67,947
 • ജനസാന്ദ്രത1,927/ച മൈ (744/ച.കി.മീ.)
 • മെട്രോപ്രദേശം
144,170 (Santa Fe MSA)
1,146,049 (Albuquerque-Santa Fe-Las Vegas CSA)
സമയമേഖലUTC-7 (MST)
 • Summer (DST)UTC-6 (MDT)
ZIP codes
87500-87599
ഏരിയ കോഡ്505
FIPS code35-70500
GNIS feature ID0936823
വെബ്സൈറ്റ്www.santafenm.gov
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്