സൈനബ് ബിൻ‍ത് അലി

പ്രവാചകൻ മുഹമ്മദ് നബിയുടെ മകളായ ഫാത്തിമയിലും - മരുമകൻ അലി ദാമ്പത്യത്തിലുണ്ടായ മകളായിരുന്ന സയ്യിദത്ത് സൈനബ് ബിൻത് അലി (അറബി: الـسَّـيّـدة زَيـنـب بـنـت عـلي, Also: 'Zainab' and 'Zeinab').

Zaynab bint ‘Ali
زینب بنت علی
The Sayyidah Zaynab Mosque in
Damascus, Syria, Ash-Sham
ജനനംWednesday, Jumada I 5, 5 AH
October 2, 626 CE[1]
മരണം62 AH [aged 57 years]
Damascus, Umayyad Empire
അന്ത്യ വിശ്രമംSayyidah Zaynab Mosque, Damascus, the Levant
അറിയപ്പെടുന്നത്Leading of the caravan of Al-Husayn after his death at the Battle of Karbala’ in Iraq, Umayyad Empire
കുട്ടികൾAli, Aun, Muhammad, Abbas, Umm Kulthum
മാതാപിതാക്ക(ൾ)‘Ali ibn Abi Talib and Fāṭimah bint Muḥammad
ബന്ധുക്കൾMuhammad (maternal grandfather)
two brothers: Al-Hasan and Al-Husayn, one half-brother Al-‘Abbas, and one sister: Umm Kulthum

പ്രവാചകൻറെ മകളായ ഫാത്തിമയിലുണ്ടായ മകളായതിനാൽ അഹ് ലു ബൈത്തിൻറെ (അറബി: بَـيـت, Household). ആദ്യത്തെ ശ്രേണികളിലെ അംഗമാണ് സൈനബ്. പ്രവാചക കുടുംബത്തിലെ സന്താനപരമ്പര ആരംഭിക്കുന്നത് സൈനബിലൂടെ ആയതിനാൽ വലിയ പ്രധാന്യവും മഹത്ത്വവും മുസ്ലിം ലോകം സൈനബിന് നൽകിവരുന്നു.ത്യാഗത്തിൻറെയും ശക്തിയുടെയും മഹിതമായ സ്ഥാനം ഇവർക്ക് ഇസ്ലാമിക ചരിത്രത്തിലുണ്ട് അബ്ദുള്ള ഇബിൻ ജാഫർ എന്നിവരെയാണ് സൈനബ് വിവാഹം ചെയ്തത്.ഇതിൽ മൂന്ന് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായി. പിന്നീട് ഒരിക്കൽ സഹോദരനായ ഇമാം അൽ ഹുസൈൻ യസീദ് ഇബിൻ മുആവിയക്കെതിരെ നിലകൊണ്ടപ്പോൾ സൈനബും അലിയോടൊപ്പം ചേർന്നിരുന്നു. എഡി 680 ലായിരുന്നു അത്. (ഹിജ്റ 61ാം വർഷം) .കർബല യുദ്ധത്തിൽ അൽ-ഹുസൈനോടൊപ്പം ധീരമായി നിലകൊണ്ട സൈനബ്  കർബലയുടെ വീരപത്നി എന്നറിയപ്പെട്ടു.എഡി 681 ൽ ഇന്നത്തെ സിറിയയുടെ (പഴയ ശ്യാം) ദമസ്കസിലാണ് മരണപ്പെട്ടത്.അവരുടെ പേരിലുള്ള പള്ളിയും ഇവിടെ സ്ഥിതിചെയ്യുന്നു.[2]

ആദ്യകാല ജീവിതം

അലിയിബിനു അബീ ത്വാലിബിൻറെയും ഭാര്യയും പ്രവാകൻ മുഹമ്മദ് നബിയുടെ മകളുമായ ഫാത്തിമ ദമ്പതികളിലെ മൂന്നാമത്തെ കുട്ടിയായിരുന്നു സൈനബ്. ഹിജ്റ അഞ്ചാം വർഷം മദീനയിലാണ് സൈനബ് ജനിച്ചതെന്നാണ് പ്രമാണങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.(ജമാദുൽ അവ്വൽ 5, ബുധനാഴ്ച/ഒക്ടോബർ 2 , ജൂലിയൻ കലണ്ടർ പ്രകാരം എഡി 626 . അതെസമയം ശഅബാൻ ഒന്നിനാണ് സൈനബ് ജനിച്ചതെന്ന അഭിപ്രായവുമുണ്ട്. തൻറെ സഹോദരങ്ങളായ അൽ-ഹസനും, അൽ-ഹുസൈനും പേര് നൽകിയതുപോലെ പ്രവാചകൻ മുഹമ്മദ് നബിയാണ് സൈനബിനും പേര് വിളിച്ചത്.[3]

അലങ്കാരം എന്നാണ് സൈനബ് എന്ന പേരിൻറെ അർഥം.ഇഗ്ലീഷിൽ"Zaynab" means "the adornment of her father" ( ഉറുദുവിൽ Walid ki Zeenat ). [4]

സൈനബിന് ഏഴ് വയസ്സുള്ളപ്പോഴാണ് മാതാവായ ഫാത്തിമ വഫാത്തായത്. ( മരണപ്പെട്ടത്) കുട്ടിപ്രായത്തിലെ ഉമ്മ മരണപ്പെട്ടതിനാൽ സഹോദരങ്ങളായ അൽ-ഹസനോടും അൽ- ഹുസൈനോടും വളരെ അടുപ്പമായിരുന്നു സൈനബിന്.[അവലംബം ആവശ്യമാണ്]

വിവാഹവും കുടുംബ ജീവിതവും

പിതാവ് അലിയുടെ അനന്തരവനായിരുന്ന അബ്ദുള്ള ബിൻ ജാഫറിനെയാണ് സൈനബ് വിവാഹം ചെയ്തത്. വളരെ ലളിതമായിരുന്നു ആ ചടങ്ങ്.അബ്ദുള്ളയും ഒരു മിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ട ആളായിരുന്നു.അവരുടെ സമ്പാദ്യത്തിൽ സിംഹഭാദവും സേവന പ്രവർത്തനങ്ങൾക്ക് ദാനം ചെയ്യുകയായിരുന്നു ആ ദമ്പതികൾ.[5] ദാനധർമ്മത്തെ തുടർന്ന്  "ഔദാര്യത്തിൻറെ കടൽ" എന്ന് അബ്ദുള്ളയെ വിശേഷിപ്പിക്കുമായിരുന്നു.

വിവാഹതിയായിരുന്നുവെങ്കിലും തൻറെ കുടുംബത്തോടുള്ള ബന്ധത്തിൽ യാതൊരു കുറവും സൈനബ് വരുത്തിയിരുന്നില്ല.തൻറെ മകളോടും മരുമകനോടും അളവറ്റ വാത്സല്യത്തോടെയാണ് ഖലീഫയായ അലിയും പുലർത്തിയത്.ഹിജ്റ 37ാം വർഷം (657/65/8) അലി ഖലീഫയായി ചുമതയലേറ്റ് മദീനയിൽ നിന്നും കൂഫയിലേക്ക് പോകുമ്പോൾ സൈനബിനെയും മരുമകനായ അബ്ദുള്ളയേയും കൂടെകൂട്ടിയിരുന്നു . നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായണ് സൈനബിനുണ്ടായിരുന്നത്.അലി,ഔൻ,മുഹമ്മദ്,അബ്ബാസ് എന്നിവരായിരുന്നു ആൺകുട്ടികൾ.ഏക മകൾ ഉമ്മു ഖുൽസൂം.

സൈനബ് - കർബല യുദ്ധകാലത്ത് 

സയ്യിദത്ത് സൈനബ് -ഉൽ-കുബറ പള്ളി,ദമസ്കസ്,അൽ-ശാം
ദമസ്കസിലെ സൈനബ് പള്ളിയുടെ മിനാരം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൈനബ്_ബിൻ‍ത്_അലി&oldid=3648324" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്