സ്ട്രീമിംഗ് മീഡിയ

തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുകയും ഒരു സേവനദാതാവ് അന്തിമ ഉപയോക്താവിന് (എൻഡ് യൂസർ) നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തരം മൾട്ടിമീഡിയ ഉള്ളടക്കത്തെയാണ് സ്ട്രീമിംഗ് മീഡിയ എന്ന് വിളിക്കുന്നത്. ഇത് ഉള്ളടക്കം ഉപയോക്താവിലെത്തിക്കുന്ന രീതിയെ വിളിക്കുന്ന പേരാണ്. ഉള്ളടക്കത്തെയല്ല ഈ പേരുകൊണ്ട് വിവക്ഷിക്കുന്നത്.

ഉപയോക്താവിന്റെ അറ്റത്തുള്ള ക്ലയന്റ് മീഡിയ പ്ലേയറിന് ഡേറ്റ (ഉദാഹരണത്തിന് ചലച്ചിത്രം) മുഴുവൻ ലഭ്യമാകുന്നതിനു മുൻപുതന്നെ ഇത് പ്രദർശിപ്പിക്കാൻ സാധിക്കും. 1990-കളിൽ ഐ.പി. നെറ്റ്‌വർക്കുകളിൽ ആവശ്യാനുസര‌ണം ലഭിക്കുന്ന വീഡിയോയ്ക്ക് കൂടുതൽ നല്ല വിവരണം എന്ന രീതിയിലാണ് സ്ട്രീമിംഗ് എന്ന പദം ഈ അർത്ഥത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനു മുൻപ് "സ്റ്റോർ ആൻഡ് ഫോർവേഡ് വീഡിയോ", എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.[1]

സ്ട്രീമിംഗ് മീഡിയ താരതമ്യം

പേര്നിർമ്മാതാവ്ആദ്യ പബ്ലിക് റിലീസ് (yyyy-MM-dd)ഏറ്റവും പുതിയ സ്ഥിരമായ പതിപ്പ് (റിലീസ് തീയതി)ചെലവ് (യുഎസ്ഡി)ലൈസെൻസ്സാ്ഗോമീഡിയ പ്ലേയർ
പീർ കാസ്റ്റ്ഗൈൽസ്?0.1217സൌജന്യംജിപിഎൽശബ്ദം/ചിത്രം{?}
ഫ്ലാഷ് മീഡിയ സെർവർമാക്രോമീഡിയ/അഡോബ് സിസ്റ്റംസ്2002-07-93.5 (2009-01-13)$4,500കുത്തകവീഡിയോഫ്ലാഷ് പ്ലേയർ
വൗസ മീഡിയ സെർവർവൗസ മീഡിയ സിസ്റ്റംസ്2007-02-172.1.1 (2010-06-04)$995 പെർപെച്വൽ, $65/മാസം സബ്സ്ക്രിപ്ഷൻകുത്തകശബ്ദം/ചിത്രം/ഡാറ്റഫ്ലാഷ്, സിൽവർലൈറ്റ്, ക്വിക്‌ടൈം, വിഎൽസി പ്ലെയറുകൾ, സഫാരി (HTML5), ഐഫോൺ/ഐപാഡ്/ഐപോഡ് ടച്ച്, 3ജിപിപി(3GPP), ഐപിടിവി(IPTV) സെറ്റ്-ടോപ്പ് ബോക്സുകൾ
ഡാർവിൻ സ്ട്രീമിംഗ് സെർവർഅപ്പിൾ ഇങ്ക്.1999-03-165.5.5 (2007-05-10)Freeഎ.പി.എസ്.എൽശബ്ദം/ചിത്രംഏതെങ്കിലും
ഫ്ലുമോഷൻ സ്ട്രീമിംഗ് സെർവർഫ്ലുമോഷൻ2004-11-300.6.1 (2009-09-09)സൗജന്യംജിപിഎൽശബ്ദം/ചിത്രംഏതെങ്കിലും
ഫയർഫ്ലൈറോൺ പെഡ്ഡെ0.2.4.1 (2007-10-21)സൌജന്യംജിപിഎൽഓഡിയോഏതെങ്കിലും
ഫ്രീകാസ്റ്റ്ആൽബൻ പെഗ്നിയർ2004-09-142006-06-29സൌജന്യംജിപിഎൽശബ്ദം/ചിത്രംഫ്രീകാസ്റ്റ് ക്ലയന്റ്
ഹെലിക്സ് ഡിഎൻഎ സെർവർറിയൽ നെറ്റ്‌വർക്കുകൾ2003-01-2211.1 (2006-06-10)സൗജന്യംRCSL/ആർപിഎസ്എൽശബ്ദം/ചിത്രംAny
ഹെലിക്സ് യൂണിവേഴ്സൽ സെർവർറിയൽ നെറ്റ്‌വർക്കുകൾ1994-01-0114.0 (2010-04-14)12 മാസത്തേക്ക് സൗജന്യവും (അടിസ്ഥാന) $1,000-$10,000പ്രോപ്പറൈറ്ററിശബ്ദം/ചിത്രംഏതെങ്കിലും (പിസി & മൊബൈൽ ഉപകരണങ്ങൾ)
വിൻഡോസ് മീഡിയ സേവനങ്ങൾമൈക്രോസോഫ്റ്റ്സൗജന്യംപ്രോപ്പറൈറ്ററിവീഡിയോവിൻഡോസ് മീഡിയ പ്ലെയർ
ബ്രോഡ് വേവ്NCH സോഫ്റ്റ്‌വെയർ2006-07-211.01സൗജന്യം (വ്യക്തിപരം), $136 (വാണിജ്യം)പ്രോപ്പറൈറ്ററിഓഡിയോഏതെങ്കിലും
ഐസ്കാസ്റ്റ്Xiph.Org ഫൗണ്ടേഷൻ1998-122.3.2 (2008-06-02)സൌജന്യംജിപിഎൽശബ്ദം/ചിത്രംAny
റെഡ്5??0.9.0 (2010-01-27)സൌജന്യംLGPLAudio/Video?
ഷൗട്ട്കാസ്റ്റ്(SHOUTcast)നൾസോഫ്റ്റ്1998-121.9.8 (2007-02-28)സൌജന്യംപ്രോപ്പറൈറ്ററിശബ്ദംഏതെങ്കിലും
അൺറിയൽ മീഡിയ സെർവർഅൺറിയൽ സ്ട്രീമിംഗ് ടെക്നോളജീസ്2003-107.0 (2010-03-22)സൗജന്യം, വാണിജ്യപരംപ്രോപ്പറൈറ്ററിAudio/Videoഫ്ലാഷ്, വിൻഡോസ് മീഡിയ, യുമീഡിയ(UMedia) പ്ലേയേഴ്സ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്ട്രീമിംഗ്_മീഡിയ&oldid=3849827" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്