ഹിതപരിശോധന

ഒരു പ്രത്യേക നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ വേണ്ടി യോഗ്യരായ ആളുകളോട് നേരിട്ട് സമ്മിതി ആരായുന്ന ഒരു തരം സമ്മിതിദാന പ്രക്രിയ ആണ് ഹിതപരിശോധന. ഇതിന്റെ ഫലമായി പുതിയ ഭരണഘടന, നിലവിലുള്ള ഭരണഘടനയിലെ ഭേദഗതി, പുതിയ നിയമം, പുതിയ നയം മുതലായവ പ്രാബല്യത്തിൽ വന്നേക്കാം. നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഒരു രീതിയാണ് ഇത്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹിതപരിശോധന&oldid=2019726" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്