(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു
കനേഡിയൻ ഗായകനും-ഗാനരചയിതാവും ആയ ബ്രയാൻ ആഡംസിന്റെ ഒരു ഗാനമാണ് (എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു. ആഡംസ്, മൈക്കൽ കാമൻ, റോബർട്ട് ജോൺ "മട്ട്" ലാംഗെ എന്നിവർ ചേർന്ന് 1991- ലെ റോബിൻ ഹൂഡ്: പ്രിൻസ് ഓഫ് തീവ്സ് എന്ന ചിത്രത്തിലെ ഗാനങ്ങൾ, ആഡംസിന്റെ ആറാമത്തെ ആൽബം ആയ വേക്കിംഗ് അപ് ഓഫ് ദ നെയിബേഴ്സ് എന്നിവയുടെ രണ്ട് ആൽബങ്ങൾ എന്നിവ ഒരേ സമയം പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് യു.കെയിൽ, ഈ ഗാനം തുടർച്ചയായി പതിനാറ് ആഴ്ച അവതരിപ്പിച്ച് സിംഗിൾ ചാർട്ടിൽ (ബ്രിട്ടീഷ് പട്ടികയിൽ ഏറ്റവും ദൈർഘ്യമേറിയത്) ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലോകമെമ്പാടും ഇതിന്റെ15 ദശലക്ഷം കോപ്പികൾ വിറ്റഴിച്ചിരുന്നു. ആഡംസിന്റെ വിജയകരമായ ഈ ഗാനം എക്കാലത്തേയും മികച്ച വിൽപനയുള്ള സിംഗിൾസുകളിലൊന്നായി മാറി.[2]തുടർന്ന്, ഈ ഗാനം ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഗായകരും കലാകാരന്മാരും അവതരിപ്പിച്ചിരുന്നു.
"(Everything I Do) I Do It for You" | ||
---|---|---|
പ്രമാണം:IDoItForYou.jpg | ||
ഗാനം പാടിയത് Bryan Adams | ||
from the album Robin Hood: Prince of Thieves soundtrack and Waking Up the Neighbours | ||
ബി-സൈഡ് | "She's Only Happy When She's Dancing" (Live in Belgium 1989) | |
പുറത്തിറങ്ങിയത് | June 18, 1991 | |
Format |
| |
റെക്കോർഡ് ചെയ്തത് | March 1991 | |
Genre |
| |
ധൈർഘ്യം |
| |
ലേബൽ | A&M | |
ഗാനരചയിതാവ്(ക്കൾ) |
| |
സംവിധായകൻ(ന്മാർ) | Robert "Mutt" Lange | |
Music video | ||
"(Everything I Do) I Do It for You" യൂട്യൂബിൽ | ||
Music sample | ||
"(Everything I Do) I Do It for You" |
ആഴ്ച ചാർട്ടുകൾ
Chart (1991–93) | Peak position |
---|---|
Australia (ARIA)[3] | 1 |
Australia (ARIA)[3] | 1 |
Belgium (Ultratop 50 Flanders)[4] | 1 |
Canada Adult Contemporary (RPM)[5] | 1 |
Canada Top Singles (RPM)[6] | 1 |
Denmark (IFPI) | 1 |
Europe (Eurochart Hot 100) | 1 |
Finland (Suomen virallinen lista)[7] | 1 |
France (SNEP)[8] | 1 |
Germany (Official German Charts)[9] | 1 |
Ireland (IRMA)[10] | 1 |
Italy (FIMI)[11] | 1 |
Netherlands (Dutch Top 40)[12] | 1 |
Netherlands (Single Top 100)[13] | 1 |
New Zealand (Recorded Music NZ)[14] | 1 |
Norway (VG-lista)[15] | 1 |
Spain (AFYVE)[16] | 1 |
Sweden (Sverigetopplistan)[17] | 1 |
Switzerland (Schweizer Hitparade)[18] | 1 |
UK Singles (Official Charts Company)[19] | 1 |
US Billboard Hot 100[20] | 1 |
US Adult Contemporary (Billboard)[1] | 1 |
US Mainstream Rock (Billboard)[1] | 10 [21] |
| style="width: 50%;text-align: left; vertical-align: top; " |
വർഷാവസാനം ചാർട്ടുകൾ
Chart (1991) | Position |
---|---|
Australia (ARIA)[22] | 1 |
Canada Top Singles (RPM)[23] | 1 |
New Zealand (Recorded Music NZ)[24] | 1 |
UK Singles Chart | 1 |
U.S. Billboard Hot 100[25] | 1 |
Dutch Top 40 | 1 |
ദശകങ്ങൾ-അവസാന ചാർട്ടുകൾ
Chart (1990–1999) | Position |
---|---|
UK Singles Chart | 7 |
U.S. Billboard Hot 100[26] | 37 |
Sales and certifications
Region | Certification | Certified units/Sales |
---|---|---|
Australia (ARIA)[27] | 2× Platinum | 1,40,000^ |
Austria (IFPI Austria)[28] | Platinum | 50,000* |
Belgium (BEA)[29] | Platinum | എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല* |
Canada (Music Canada)[30] | 2× Platinum | 20,000^ |
Denmark (IFPI Denmark)[31] | Gold | എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല^ |
France (SNEP)[32] | Gold | എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല* |
Germany (BVMI)[33] | Platinum | 5,00,000^ |
Italy (FIMI)[34] | Gold | 25,000 |
Netherlands (NVPI)[35] | Platinum | എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല^ |
New Zealand (RMNZ)[36] | Platinum | എക്സ്പ്രെഷൻ പിഴവ്: * എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല* |
Sweden (GLF)[37] | Platinum | 50,000^ |
United Kingdom (BPI)[38] | 3× Platinum | 1,850,000[39] |
United States (RIAA)[40] | 3× Platinum | 4,100,000[41] |
*sales figures based on certification alone |
ട്രാക്ക് ലിസ്റ്റിംഗുകൾ
- Australian CD single[42]
- "(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യു" – 4:10
- "U Don't Know Me" – 4:29
- "Have You Ever?" (Soul Skank Remix) – 5:40
ക്രെഡിറ്റുകളും വ്യക്തികളും
Credits are taken from Never Say Never liner notes.[43]
- Composer – Bryan Adams, Michael Kamen, R.J. Lange
- Production – David Foster
- Acoustic guitar – Dean Parks
- Electric guitar – Michael Thompson
- Programming – Felipe Elgueta
- Mixing – Tom Bender
- Recording – Al Schmitt
ചാർട്ടുകൾ
Chart | Peak position |
---|---|
New Zealand (Recorded Music NZ)[44] | 28 |